തേങ്ങാപ്പാൽ ഇങ്ങനെ ഉപയോഗിച്ചാൽ രണ്ടിരട്ടി വേഗത്തിൽ മുടി വളരും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് നല്ല അടിപൊളി ഒരു ഹെയർ മാസ്ക്ക് ആയാണ്, വെറും ഒരു ഹെയർ മാസ്ക് അല്ല. ഇത് ഒരു പ്രോട്ടീൻ ഹയർ മാസ്ക്ക് ആണ് അപ്പൊ എന്താണ് ഒരു പ്രോട്ടീൻ ഹെയർ മാസ്ക് എന്ന് ആദ്യം തന്നെ പറയാം. പ്രോട്ടീൻ ഹെയർ മാസ്ക് എന്ന് പറഞ്ഞാൽ നമ്മുടെ മുടിക്ക് നല്ല സ്ട്രോങ്ങ് കൊടുക്കുകയും അതായത് മുടി കൊഴിച്ചൽ കുറയ്ക്കാനും അത് കൂടാതെ ചിലർക്ക് ഒക്കെ നല്ല രീതിയിൽ മുടി പൊട്ടി പോകുന്ന പ്രശ്നമുണ്ടാകും മെയിൻ ആയിട്ട് മുടിക്ക് വേണ്ട ആരോഗ്യം കുറയുന്ന സമയത്ത് മുടിക്ക് ആവശ്യമായ പോഷകങ്ങൾ കുറയുന്ന സമയത്ത്.

ആണ് മുടി ഇത്തരത്തിൽ അമിതമായി പൊട്ടി പോകുന്നത്. അപ്പോൾ ഇങ്ങനെ മുടി പൊട്ടി പോകുന്നത് കുറയ്ക്കാനും നമ്മുടെ വളർന്നുവരുന്ന മുടിക്ക് നല്ല കരുത്ത് കിട്ടാനും നല്ല സ്ട്രോങ്ങ് ആയി ഇരിക്കാനും ഒക്കെ വേണ്ടി ഉള്ളത് ആണ്. പിന്നെ അത് കൂടാതെ നമ്മുടെ മുടിക്ക് ഈ ഒരു ഹെയർ മാസ്ക്ക് നല്ല ഷൈനിങ് കൊടുക്കും, മുടി വളരാനും മുടിക്ക് ഉള്ള് വെക്കാന്.

മുടി നല്ലപോലെ സ്മൂത്ത് ആക്കി എടുക്കാനും ഒക്കെ ഒരുപാട് റഫ് ആയിട്ട് ഫ്രിസി ആയി ഇരിക്കുന്ന ഹെയർ ഒക്കെ സ്മൂത്ത് ആക്കി എടുക്കാനും എല്ലാം ഒരുപാട് ഹെല്പ് ചെയ്യുന്ന ഒരു ഹെയർ മാസ്ക് ആണ് ഇത്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന തേങ്ങ ഉപയോഗിച്ച് ആണ് നമ്മൾ ഈ ഒരു ഹെയർ മാസ്ക് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക