മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങളുടെ ശരീരഭാരം വേഗത്തിൽ കുറയ്ക്കാം. ഡയറ്റ് വ്യായാമം എന്നിവ ഇല്ലാതെ തന്നെ.

ഇന്ന് ഞാൻ വന്നിട്ടുള്ളത് വെറും മൂന്ന് ദിവസത്തിനുള്ളിൽ നമ്മുടെ ശരീരത്തിൽ അടങ്ങിയിട്ടുള്ള ഫാറ്റ് കാര്യങ്ങൾ എല്ലാം തന്നെ ബേൺ ചെയ്ത് എടുക്കാൻ ഉള്ള നല്ല ഒരു ഹോം റെമഡി ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. വെറും മൂന്നു ദിവസം നമ്മൾ ഇത് കണ്ടിന്യൂ ആയി കുടിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ വളരെ വലിയ ഒരു ചേഞ്ച് ആണ് നമ്മുടെ ശരീരത്തിൽ നടക്കുക. അതും നമ്മുടെ വീട്ടിൽ എപ്പോഴും അവൈലബിൾ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് മറ്റ് കാര്യങ്ങളെല്ലാം ആണ് ഇതിൽ ചേർത്ത് കൊടുത്തിട്ടുള്ളത് യാതൊരുവിധ സൈഡ് എഫക്ട് ഉണ്ടാകില്ല.

അപ്പോൾ അത് എന്താണ് എന്ന് നമുക്ക് നോക്കാം. അപ്പോൾ അതിനുവേണ്ടി ആദ്യം എടുക്കുന്നത് വെളുത്തുള്ളി ആണ്. അപ്പോൾ ഇവിടെ രണ്ട് അല്ലി വെളുത്തുള്ളി ഞാൻ എടുത്ത ഒരു ഗ്രേറ്ററ് ഉപയോഗിച്ച് ഗ്രേറ്റ് ചെയ്ത എടുക്കുന്നുണ്ട്. ഇതുപോലെ നമ്മൾ ഗ്രേറ്റ് ഉപയോഗിച്ച് ഗ്രേറ്റ് ചെയ്തു എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ ഉള്ള മുഴുവൻ ഗുണങ്ങളും നമുക്ക് നമ്മുടെ ശരീരത്തിൽ വന്ന് ചേരും.

നമ്മൾ ഇത് മിക്സിയിൽ അരച്ച് എടുക്കാൻ പാടില്ല ഇതുപോലെ തന്നെ ഗ്രേറ്റർ ഉപയോഗിച്ച ഗ്രേറ്റ് ചെയ്ത് എടുക്കണം. അപ്പോൾ നമ്മൾ രണ്ട് അല്ലി വെളുത്തുള്ളി ആണ് ഇതിനുവേണ്ടി ഇതുപോലെ ഗ്രേറ്റ് ചെയ്ത എടുക്കേണ്ടത്. ഇത് നമ്മൾ ഒരു തവണ എടുക്കാൻ വേണ്ടി ഉള്ള അളവിൽ ആണ് ഇവിടെ നമ്മൾ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.