ഷേവ് ചെയ്യുന്നത് നിർത്തു മുഖത്തെയും മറ്റു സ്വകാര്യ ഭാഗങ്ങളിലും രോമങ്ങൾ എങ്ങനെ ശാശ്വതമായി ഇല്ലാതാക്കാം.

ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന ഹെയർ അതായത് നമ്മുടെ മുഖത്ത്, താടിയിൽ അതുപോലെ അപ്പർ ലിപ്പിൽ കയ്യ് കാല് അണ്ടർ ആമ്സ് ഇവിടെ എല്ലാം തന്നെ ഉള്ള രോമങ്ങൾ റിമൂവ് ചെയ്യാൻ വേണ്ടി ഉള്ള നല്ല അടിപൊളി ഒരു ടിപ്പ് ആയി ആണ്. നല്ല അടിപൊളി സൗണ്ട് റെമഡി ആയി ആണ് ഇന്ന് ഞാൻ വന്നിട്ടുള്ളത്. തീർച്ചയായും ഇത് വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു റമടി ആണ് അതുകൊണ്ട് എല്ലാവരും വീഡിയോ മുഴുവനായി കാണുക.

നമുക്ക് ആദ്യം തന്നെ വേണ്ടത് അടുക്കളയിൽ ഉള്ള ഒരു ഇൻഗ്രീഡിയൻസ് ആണ് അത് നമ്മൾ എടുത്ത ഇതുപോലെ ഒരു ഗ്രൈൻഡർ ഉപയോഗിച്ച് നന്നായി ഗ്രൈൻഡ് ചെയ്തെടുക്കുക. ഇതുപോലെ നമ്മളെ ഗ്രേറ്റ് ചെയ്ത എടുക്കുന്ന സമയത്ത് അതിന് ജ്യൂസ് എല്ലാം നന്നായി ഇറങ്ങിവരും. പ്യുവർ ആയിട്ടുള്ള ജ്യൂസ് ആണ് നമുക്ക് കിട്ടുക. അത് നമുക്ക് അരിച്ച് ഒരു പാത്രത്തിലേക്ക് എടുക്കണം.

അപ്പൊൾ മെയിൻ ആയിട്ടുള്ള നമ്മുടെ ഇൻഗ്രീഡിയൻസ് ആണ് ഇതിൻറെ ജ്യൂസ് എന്ന് പറയുന്നത്. നമ്മൾ ഇത് മിക്സിയിലിട്ട് അരച്ച് എടുക്കരുത് അതിൻറെ ഗുണങ്ങൾ ഒക്കെ നഷ്ടപ്പെടും ഇതുപോലെ പ്യുവർ ആയിട്ട് ഒരെണ്ണം എടുക്കുക എന്നിട്ട് ഇതുപോലെ ഗ്രേറ്റ് ചെയ്ത് എടുത്തശേഷം ഒന്ന് അരിച്ച് എടുത്താൽ മതി. മിക്സ് ആക്കി എടുക്കുമ്പോൾ നല്ലരീതിയിൽ നമുക്ക് മിക്സ് ആക്കി എടുക്കാൻ പറ്റും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.