പ്രസവശേഷം ഒരിക്കലും വയർ വരിഞ്ഞു കെട്ടരുത്.

ഇന്ന് നമ്മുടെ ചുറ്റുപാടും നടന്നുകൊണ്ടിരിക്കുന്നത് പ്രസവരക്ഷ എന്ന പേരിൽ അൺ സയൻറിഫിക് ആയ ഒരുപാട് മെത്തേഡുകളും ആണ് നമ്മൾ ഇപ്പോൾ കണ്ട് വരുന്നത്. അതിൽ എടുത്തു പറയാവുന്നവ എന്താണ് എന്ന് പറഞ്ഞാൽ പ്രസവശേഷം അമ്മ ഇരുട്ടുമുറിയിൽ കിടക്കണം, വയർ നന്നായി വലിഞ്ഞുമുറുകി കെട്ടണം, ഭക്ഷണക്രമം നാല് നേരം അരി ഭക്ഷണം മാത്രം കൊടുക്കണം അതും നെയ്യ് വെളുത്തുള്ളി എന്നിങ്ങനെ ഉള്ള പദാർഥങ്ങൾ ചേർത്ത് ഭക്ഷണം കഴിക്കണം മുടി ചീകാൻ പാടില്ല, ധാരാളം വെള്ളം കുടിക്കാൻ പാടില്ല എന്ന് ഇങ്ങനെ തുടങ്ങി ഒരുപാട് കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ പറഞ്ഞ വരുന്നുണ്ട്.

ഇനി ഇന്ന് ഇപ്പോൾ എഡ്ജുക്കേറ്റ് ആയിട്ടുള്ള ആളുകൾ പോലും നമ്മുടെ ഗ്രാൻഡ് പാരൻസ്, പാരൻസ് എന്നിവർ ഈയൊരു രീതി കൂടെ തന്നെ അവരെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ അതേ കുറിച്ചുള്ള ക്ലാസ്സുകളും മറ്റ് കാര്യങ്ങളും ഇപ്പോൾ ആയുർവേദ വിഭാഗത്തിൽ ഏറ്റവും കൂടുതലായി ചർച്ച ചെയ്യുന്നത് കണ്ടുവരുന്നുണ്ട്. ഈ കാര്യങ്ങളെല്ലാം നമ്മൾ ഡീറ്റെയിൽ ആയി പറയുക ആണെങ്കിൽ ഇരുട്ടു മുറികളിൽ കിടക്കുക എന്ന് വെച്ചാൽ.

പണ്ടുകാലങ്ങളിൽ എല്ലാവരും കൂട്ടുകുടുംബം ആയ താമസിക്കുന്ന ഒരു കാലമായിരുന്നു ഉണ്ടായിരുന്നത്. അന്ന് പ്രസവിച്ച അമ്മയ്ക്കും കുട്ടിക്കും ഒരു പ്രത്യേക കെയർ കിട്ടുക എന്ന രീതിയിലായിരുന്നു ഇരുട്ട് മുറിയിലേക്ക് ഒരു ചെറിയ വേറൊരു മുറിയിലേക്ക് അവരെ മാറ്റും എന്നാലേ അവർക്ക് കെയർ കിട്ടുമായിരുന്നുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.