മുഖം നല്ല തിളക്കം ഉള്ളത് ആകാനും നിറംവെക്കാനും അരി ഉപയോഗിച്ച് ചുരുങ്ങിയ ചിലവിൽ റൈസ്ക്രീം ഉണ്ടാക്കാം.

ഇന്ന് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഒരു ഐസ്ക്രീം ആണ്. വെറും രണ്ടു ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് നമുക്ക് ഈ ഫേസ് ക്രീം തയ്യാറാക്കാവുന്നതാണ്. ഇത് വെറുമൊരു ഫേസ്ക്രീം അല്ല നമുക്ക് നമ്മുടെ അരി ഉപയോഗിച്ച് അതായത് റൈസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഫെയ്സ് ക്രീം ആണ്. നിങ്ങൾ ഇതിനുമുമ്പും കണ്ടിട്ടുണ്ടാവും റൈസ് ക്രീം ഉണ്ടാക്കുന്നത് ഒക്കെ. കൊറിയൻ സ്കിൻ കയറിലും ജാപ്പനീസ് സ്കിൻ കയറിലും ഒക്കെ ഏറ്റവും ഇംപോർട്ട് ആയിട്ടുള്ളത് ആണ് അവിടെയുള്ള ആളുകൾ എല്ലാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഇത് ആണ്.

നമ്മൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ക്രീം ആയതുകൊണ്ട് തന്നെ അത്ര അധികം ഗുണങ്ങൾ ഇതിനുണ്ട്. നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ മാറാനും എപ്പോഴും നമ്മുടെ സ്കിൻ വളരെ ചെറുപ്പമായി ഇരിക്കാനും , കാണാൻ ഒക്കെ വളരെ ഭംഗി ഉണ്ടാകാനും അതുപോലെ നമ്മൾ വെയിൽ ഒക്കെ വളരെ കൂടുതലായി കൊള്ളുന്നവർ ആണ് എന്ന് ഉണ്ടെങ്കിൽ സ്കിന്നിൽ കരിവാളിപ്പ് ധാരാളമുണ്ടാകും.

അതുപോലെ പെട്ടെന്ന് തന്നെ ചുളിവുകൾ, വരും നിങ്ങൾക്ക് തന്നെ അറിയാമല്ലോ നമ്മൾ അടുക്കളപ്പണി ഒക്കെ ചെയ്യുന്ന സമയത്ത് പ്രത്യേകിച്ച് ചൂട് ഒക്കെ തട്ടുന്ന സമയത്ത് നമ്മുടെ കയ്യിലെ വിരൽ ഒക്കെ നന്നായി ഡ്രൈ ആയി ഇരിക്കാറുണ്ട്. അല്ലെങ്കിൽ ചുളിവുകൾ ഒക്കെ പെട്ടെന്ന് വരാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.