ഒറ്റ രാത്രി കൊണ്ട് മുഖത്തെ കറുത്ത പാടുകൾ മായ്ച്ച് നിറം കൂട്ടാം.

ഇന്ന് ഞാൻ വന്നിട്ടുള്ളത് മുഖക്കുരുവിന് പാടുകൾ മാറാൻ ഏറ്റവും എഫക്ടീവ് ആയിട്ടുള്ള ഒരു ടിപ്പ് ആയി ആണ്. പാടുകൾ മാറുന്നതിനു മാത്രമല്ല നമ്മുടെ സ്കിൻ എപ്പോഴും നല്ല ചെറുപ്പമായി ഇരിക്കാനും സ്കിന്നിൽ ഉള്ള അഴുക്കുകൾ എല്ലാം നമുക്ക് വളരെ പെട്ടെന്ന് റിമൂവ് ആയി കിട്ടാനും, സോപ്പ് അല്ലെങ്കിൽ ഫേസ് വാഷ് എന്നിവ ഒന്നും ഉപയോഗിക്കാതെ തന്നെ നമ്മുടെ മുഖത്തെ അഴുക്കുകൾ മാറിക്കിട്ടാനും, നമ്മുടെ സ്കിൻ ഒന്നുകൂടെ നിറംവെക്കാനും അതുപോലെ നല്ല ഗ്ലോയിങ് ആയി ഇരിക്കാനും, അങ്ങനെ എല്ലാത്തിനും സഹായിക്കുന്ന നല്ല അടിപൊളി പാക്ക് ആണ് ഇത്.

മെയിൻ ആയിട്ട് മുഖക്കുരുവിൻ്റേ പാട് മൂലം വിഷമിക്കുന്നവർക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന ഒരു പാക്ക് ആണ് ഇത്. ബെസ്റ്റ് റിസൾട്ട് തന്നെയാണ് കിട്ടുക. പ്രത്യേകിച്ച് നിങ്ങൾ ഇത് ഒരാഴ്ച കണ്ടിന്യൂസ് ആയിട്ട് യൂസ് ചെയ്യുമ്പോഴേക്കും നിങ്ങൾക്ക് നല്ല അടിപൊളി റിസൾട്ട് കാണാവുന്നത് ആണ്. ഈ ഫേസ് മാസ്ക് ഉണ്ടാക്കാൻ വേണ്ടി മെയിൻ ആയിട്ട് നമ്മുടെ വീട്ടിലുള്ള ഒരേ ഒരു ഇൻഗ്രീഡിയൻറ് മാത്രം മതി അതിലേക്ക് നമ്മൾ ചേർത്ത് കൊടുക്കുന്നത്.

എല്ലാം ഓപ്ഷണൽ ആണ് നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ മാത്രം മതിയാകും. അല്ലെങ്കിൽ മിക്സ് ചെയ്യാൻ നിങ്ങൾ പച്ചവെള്ളം മാത്രം എടുത്താൽ മതിയാകും. അപ്പോൾ ഞാനിവിടെ ഇതിൻറെ മെയിൻ ഇൻഗ്രീഡിയൻറ് എടുത്തിട്ടുണ്ട് ഇനി അത് നമുക്ക് നന്നായി ഒന്ന് പൊടിച്ചെടുക്കണം. പൊട്ടിക്കാൻ വേണ്ടി ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങളെ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.