വെളുത്തതും ചുളിവുകൾ ഇല്ലാത്തതുമായ ചർമം എങ്ങനെ നേടാം?

ഇന്ന് ഞാൻ വന്നിട്ടുള്ളത് സ്കിന് പറ്റിയിട്ടുള്ള നല്ല അടിപൊളി ഒരു ക്രീം ആയി ആണ്. അതായത് 70 വയസ്സിലും നിങ്ങൾ ഈ ക്രീം മുഖത്ത് അപ്ലൈ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് 20 വയസ്സിൻ്റേ ആ ഒരു ഫീൽ ആണ് ഉണ്ടാകുക. അത്രയ്ക്കും നല്ല ഒരു റിസൾട്ട് കിട്ടുന്ന ക്രീമാണ് ഇത്. ഈയൊരു ക്രീം തയ്യാറാക്കാൻ വേണ്ടി നമുക്ക് വളരെ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം മതി. ഇത് തീർച്ചയായും നമ്മുടെ മുഖത്തുള്ള ചുളിവുകൾ പാടുകൾ ഡെഡ് സെൽഫ് എന്നിവ തീർച്ചയായും നമുക്ക് റിമൂവ് ചെയ്ത് എടുക്കാൻ വേണ്ടി പറ്റുന്നത് ആണ്.

അപ്പോൾ അത് എന്താണ് എന്ന് നമുക്ക് നോക്കാം. അതിനു വേണ്ടി ഞാൻ ആദ്യം തന്നെ ഇവിടെ എടുക്കുന്നതോടെ വീട്ടിൽ നമ്മൾ കറി വയ്ക്കാൻ ഉപയോഗിക്കുന്ന ഒരു ധാന്യമാണ്. അതിൽ ഒത്തിരി ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. അതിന് ശേഷം അതിലേക്ക് ഞാനിവിടെ ഇട്ടുകൊടുക്കുന്നത് അരിയാണ്. സാധാരണ നമ്മൾ ചോറിന് ഉപയോഗിക്കുന്ന ചോറ് വെക്കാൻ ഒക്കെ ഉപയോഗിക്കുന്ന അരി ആണ് ഞാൻ ഇവിടെ ഇട്ടുകൊടുക്കുന്നത്. ആ അരിയും ഞാൻ ഇവിടെ രണ്ട് വലിയ ടേബിൾസ്പൂൺ എടുത്തിട്ടുണ്ട്.

രണ്ട് ഇൻഗ്രീഡിയൻസും വലിയ ടേബിൾസ്പൂൺ ആണ് എടുക്കുന്നത്. ഇത് രണ്ടും നമ്മൾ നന്നായി കഴുകി എടുക്കണം, എന്നിട്ട് അത് ഒരു കുപ്പിയിൽ സോക്ക് ചെയ്ത് വെക്കണം. ശരിക്കും ഈ ഒരു ക്രീം നിങ്ങൾ ഒരാഴ്ച മുഖത്ത് അപ്ലൈ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങടെ ഫേസ് ഉണ്ടാകുന്ന മാറ്റങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.