അര കായ മതി ഇനി പ്രമേഹരോഗത്തിന് ശരീരത്തിൽ സ്ഥാനമില്ല.

ഷുഗർ പ്രോബ്ലം ഉള്ളവർക്ക് ഉള്ള നല്ല ഒരു റെമഡി ആയി ആണ് ഇന്ന് ഞാൻ വന്നിട്ടുള്ളത്. അതാണ് ഇന്നത്തെ നമ്മുടെ വീഡിയോ. നമുക്ക് ഇന്ന് പലർക്കും അറിയാം നമ്മുടെ ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു രോഗം തന്നെ ആണ് ഷുഗർ എന്ന് ഉള്ളത്. അപ്പോൾ അത് കണ്ട്രോൾ ചെയ്ത് കൊണ്ടുവരേണ്ടത് എങ്ങനെയാണ് എന്നത് ആണ് ഇന്നത്തെ ഈ വീഡിയോയിൽ ഞാൻ നിങ്ങളോട് ഷെയർ ചെയ്യുന്നത്. അപ്പോൾ തീർച്ചയായും നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

വളരെ സിമ്പിൾ ആയിട്ടുള്ള ഇൻഗ്രീഡിയൻസും മറ്റു കാര്യങ്ങളൊക്കെ ആണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. അതും എല്ലായിടത്തും അവൈലബിൾ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് തന്നെ ആണ് കേട്ടോ. അപ്പോൾ അത് എന്താണ് എന്ന് ഉള്ളത് നമുക്ക് നോക്കാം. ഞാൻ ഇന്ന് ഇവിടെ എടുത്തിട്ടുള്ള വെജിറ്റബിൾ എന്ന് പറയുന്നത് ചൗചൗ എന്ന് പറഞ്ഞ വെജിറ്റബിൾ ആണ്. ഈ ചൗചൗ എന്ന് പറഞ്ഞ വെജിറ്റബിളിന് ചൊയക്ക ചൊവോടി അങ്ങനെ പറഞ്ഞ ഒരുപാട് പേരുകൾ ഉണ്ട്.

പണ്ടൊക്കെ ആണ് എന്ന് ഉണ്ടെങ്കിൽ കുറച്ചൊക്കെ ഉള്ളോട്ട് ഉള്ള ഭാഗങ്ങളിലാണ് ഇത് കൂടുതലായി ഉപയോഗിച്ച് വരുന്നത് പ്രത്യേകിച്ച് ഇടുക്കി, ആ പ്രദേശത്ത് ഒക്കെ. അതുപോലെ തന്നെ ഇത് നോർത്ത് ഇന്ത്യൻസ് ധാരാളമായി കഴിച്ചു വരുന്ന ഒരു വെജിറ്റബിൾ ആണ്. അതുപോലെ തന്നെ ഫിലിപ്പൈൻസ് ഒക്കെ നല്ല രീതിയിൽ കഴിച്ച് വരുന്നത് ആണ് അവർക്ക് ഒക്കെ തന്നെ ഇതിൻറെ ഗുണങ്ങൾ നല്ലവണ്ണം അറിയാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.