വെറും 5 മിനിറ്റിൽ മുഖം വെളുപ്പിക്കാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിക്കാം.

ഇന്നത്തെ നമ്മുടെ വീഡിയോ സ്കിൻ നന്നായി നിറം വെക്കാൻ വേണ്ടി ഉള്ള നല്ല അടിപൊളി ടിപ്പ് ആണ്. നാച്ചുറൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് മാത്രമാണ് നമ്മൾ ഇതിന് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നല്ല ഒരു റിസൾട്ട് ആയിരിക്കും കിട്ടുന്നത്. മുഖം നന്നായി നിറം വയ്ക്കുകയും ചെയ്യും അതുപോലെ മുഖത്ത് ഉള്ള കറുത്ത പാടുകൾ ഉണ്ടെങ്കിൽ അതെല്ലാം പോയി കിട്ടി മുഖം നല്ല ക്ലീൻ ആയിരിക്കും. നമ്മൾ ആദ്യം തന്നെ ചെയ്യുന്നത് സ്ക്രബിങ് ആണ്.

അതിനുവേണ്ടി ഞാൻ ഇതേപോലെ ഇവിടെ ഒരു കറ്റാർ വാഴയുടെ ചെറിയ പീസ് എടുത്തിട്ടുണ്ട്. അപ്പോൾ നിങ്ങൾ കാണുന്ന ഇതിൽ എന്ന് വരുന്ന യെല്ലോ ഫ്ലൂയിഡ് അത് ഇതിൻ്റേ പോയിസൺ ആണ് അതുകൊണ്ട് ഇതെല്ലാം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ അല്ലെങ്കിൽ ചെറിയ രീതിയിൽ ഇരിട്ടേറ്റിംഗും വരും.

ചെറുത് ആയിട്ട് ചിലർക്ക് ചൊറിച്ചിൽ ഒക്കെ ഉണ്ടാകും. അപ്പോൾ അത് എല്ലാം നന്നായി കഴുകിയെടുക്കുക. ആ മഞ്ഞ കറ എല്ലാം കളയുക. അതിനുശേഷം ഇതിൻറെ 2 സൈഡ് ഒന്ന് മുറിച്ച് എടുക്കുകയാണ്. ഈ മുള്ള് പോലെ നിൽക്കുന്ന ഭാഗം ഒന്ന് കട്ട് ചെയ്ത് എടുക്കുക ആണ്. നമുക്ക് ഏറ്റവും ചിലവ് കുറഞ്ഞതും അതുപോലെതന്നെ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും നല്ല റിസൾട്ട് തരുന്നതുമായ സ്കിന്നിന് എപ്പോഴും അത്യാവശ്യമായ ഒന്നാണ് അലോവേര ജെൽ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക