ഒറ്റ ദിവസം കൊണ്ട് മുടി കൊഴിച്ചൽ ഒരു അത്ഭുത ഹെയർ പാക്ക്.

ഇന്ന് ഞാൻ വന്നിട്ടുള്ളത് നല്ല ഒരു ഹെയർ പാക്ക് ആയി ആണ്. പെട്ടെന്ന് നമുക്ക് കാണാൻ പറ്റുന്ന ഒരു മാറ്റം എന്ന് പറയുന്നത് മുടികൊഴിച്ചൽ തന്നെ ആണ്. ഈ ഒരു പാക്ക് നിങ്ങൾ യൂസ് ചെയ്ത് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ മുടികൊഴിച്ചൽ നന്നായി കുറയുന്നത്. അതുപോലെ തന്നെ പുതിയ മുടി വരുവാൻ മുടിക്ക് ഉള്ള് വെക്കാനും അതുപോലെ മുടിയുടെ കറുപ്പ് നിറം കുറവ് ആണെങ്കിൽ മുടിക്ക് നല്ല കറുപ്പ് നിറം കിട്ടാനും സഹായിക്കുന്ന നല്ല അടിപൊളി പാക്ക് ആണ്.

കുട്ടികൾക്കും വലിയവർക്കും എല്ലാം യൂസ് ചെയ്യാൻ പറ്റും ആ കാര്യങ്ങളെല്ലാം ഡീറ്റെയിൽ ആയി വീഡിയോയിൽ പറയുന്നുണ്ട്. നല്ല അടിപൊളിയായി മുടി വളരണം എന്ന ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഇത് ഒരു തവണ എങ്കിലും ട്രൈ ചെയ്തു നോക്കുക. അപ്പോൾ നമുക്ക് ഈ പാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നും യൂസ് ചെയ്യുന്നത് എന്നും നോക്കാം.

അപ്പോൾ ഈ ഒരു പാക്ക് തയ്യാറാക്കാൻ വേണ്ടി ഞാൻ ഇവിടെ ഒരു ചായപ്പാത്രം എടുത്തിട്ടുണ്ട് സത്യം പറഞ്ഞാൽ ഇത് ഒരു ചായ തന്നെ ആണ് കേട്ടോ. ചായപ്പൊടിയിൽ വേറൊരു ഇൻഗ്രീഡിയൻസ് കൂടെ നമ്മൾ ചേർക്കുന്നുണ്ട്. അപ്പോൾ അതിനു വേണ്ടി ഞാൻ ഇവിടെ ഒരു ടേബിൾ സ്പൂൺ നിറയെ ചായപ്പൊടി എടുത്തിട്ടുണ്ട്. ഒരു സ്പൂൺ നിറയെ തന്നെ ഞാൻ ഇവിടെ എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക