ഈ വിത്ത് തിളപ്പിച്ച് ഇങ്ങനെ തലയിൽ തേച്ചാൽ കൊഴിഞ്ഞ മുടിയുടെ സ്ഥാനത്ത് 3 ഇരട്ടിയിൽ മുടിവളരും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് മുടി ഉള്ള് വെക്കാൻ വേണ്ടി ഉള്ള നല്ല അടിപൊളി ടിപ്പ് ആയി ആണ്. ഒരുപാട് പേർക്ക് ഉള്ള പരാതിയാണ് പുതിയ മുടിക്ക് ഒന്നും കിളിർക്കുന്നില്ല അല്ലെങ്കിൽ മുടിയുടെ വളർച്ച നിന്നുപോയി എന്ന് ഉള്ളത്. അപ്പോൾ അവിടെയെല്ലാം പുതിയ മുടികൾ ഉണ്ടായി വളരെയധികം ഉള്ള് വെക്കാൻ സഹായിക്കുന്ന എന്ന ഒരു ഒരു ഹെയർ മാസ്ക് ആണ് ഇത് ഒരു വിത്ത് ഉപയോഗിച്ച് ആണ് നമ്മൾ ഈ ഒരു ഹെയർ മാസ്ക് തയ്യാറാക്കുന്നത്. ഒറ്റ ഉപയോഗത്തിൽ തന്നെ നിങ്ങളുടെ മുടിക്ക് നല്ല ഉള്ള് തോന്നിക്കുകയും ചെയ്യും.

പിന്നെ ഡ്രൈ ആയിട്ടുള്ള ഹെയർ ഉള്ളവർക്ക് ഏറ്റവും നല്ലത് ആണ് ഇത് മുടിയുടെ ആരോഗ്യത്തിനും മുടി പൊട്ടി പോകുന്ന പ്രശ്നം ഉള്ളവർക്കും ഒക്കെ ഇത് യൂസ് ചെയ്താൽ നല്ല ഒരു മാറ്റം തന്നെ അറിയാൻ പറ്റുന്നത് ആണ് നല്ല ഹെൽത്ത് ആയിട്ടുള്ള മുടി വളർത്തി എടുക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഇത് ഒന്ന് ഉപയോഗിച്ചു നോക്കുക.

മുടി കൊഴിച്ചൽ കുറയാൻ ആണെങ്കിലും മുടി വളർത്തി എടുക്കാൻ ആണെങ്കിലും ഇത് ഒരുപാട് എഫക്ടീവ് ആണ്. ഈ ഒരു വിത്ത് ചൂടാക്കി എടുക്കുന്ന സമയത്ത് ഇത് ഒരു ജെൽ പോലെ ആയി വരും. തിളപ്പിക്കുന്നതിനു മുൻപ് ആയി ഞാൻ ഇത് നല്ലപോലെ ഒന്ന് കഴുകി എടുക്കുന്നുണ്ട്. ഒരു അരിപ്പയിൽ ഇട്ട് കഴുകുന്നത് ആയിരിക്കും കൂടുതൽ നല്ലത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.