ഈ മരക്കഷണം ഇങ്ങനെ അരച്ചു തേച്ചാൽ അറബി പെണ്ണുങ്ങളെപ്പോലെ മുഖം ചുവന്നു തുടുക്കും പ്രായം കുറയും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് സ്കിൻ നന്നായി നിറം വെക്കാനും മുഖക്കുരു മാറാനും മുഖക്കുരു വന്ന പാടുകൾ മാറാനും ഇനി കരിമംഗല്യം പോലെയുള്ള പാടുകളാണ് അല്ലെങ്കിൽ നമുക്ക് വെയില് കൊണ്ട് ഉണ്ടാകുന്ന പിഗ്മെൻ്റേഷൻ പോലുള്ള പാടുകൾ ആണെങ്കിലും അത് എല്ലാം കരിവാളിപ്പ് തുടങ്ങിയവ മാറാൻ വേണ്ടി നമ്മളെ വളരെയധികം സഹായിക്കുന്ന ഒരു ഫേസ് മാസ്ക് ആയി ആണ് നമുക്ക് ആയുർവേദ കടയിൽ നിന്ന് വാങ്ങുന്ന ഒരു ഒറ്റ ഇൻഗ്രീഡിയൻസ് മാത്രം മതി ഇതിന്. അടിപൊളി റിസൾട്ട് തന്നെ ആയിരിക്കും നിങ്ങൾക്ക് ഇത് ഉപയോഗിച്ചാൽ കിട്ടുന്നത്.

പേഴ്സണലി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫെയ്സ് മാസ്ക് കൂടി ആണ് ഇത്. ഞാൻ ഇത് ഉപയോഗിച്ച് ശേഷം നല്ല ഒരു മാറ്റം തന്നെ ആണ് എൻറെ മുഖത്ത് വന്നിട്ടുള്ളത് നല്ല റിസൾട്ട് തന്നെ ലഭിച്ചു. നമുക്ക് രണ്ടോമൂന്നോ യൂസിൽ തന്നെ നല്ല വിസിബിൾ ആയിട്ടുള്ള വ്യത്യാസം മനസ്സിലാകുന്നത് ആണ്. ചിലർക്ക് ഒരു ഒറ്റ യൂസിൽ തന്നെ നല്ലൊരു വ്യത്യാസം ലഭിക്കുന്നത് ആണ് അതുപോലെ തന്നെ സൺടാൻ ഉണ്ട് എന്ന് ഉണ്ടെങ്കിൽ.

ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു കാര്യമാണ് സൺടാൻ വന്ന് മുഖം എല്ലാം ആകെ കരിവാളിച്ച് ഇരിക്കുന്ന അവസ്ഥ. നിങ്ങൾക്ക് ഇതൊരു ഫെയ്സ് മാസ്ക് മാത്രമാകാതെ ബോഡി ഫുള്ള് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. വെറും 3 ഇൻഗ്രീഡിയൻസ് മാത്രം മതി ഇതിന്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.