നിറം വയ്ക്കാൻ ഒറ്റരാത്രി ഈ ഒരു പൊടി തേച്ചാൽ മാത്രം മതി. ഒറ്റ യൂസിൽ റിസൾട്ട് കിട്ടുന്ന ജാപ്പനീസ് സ്കിൻ വൈറ്റനിംഗ് ഫെയ്സ് പാക്ക്.

ഇന്ന് ഞാൻ വന്നിട്ടുള്ളത് ഓറഞ്ച് തൊലി ഉപയോഗിച്ച് നല്ല അടിപൊളി ക്രീം തയ്യാറാക്കുന്നത് എങ്ങനെ ആണ് എന്ന് നിങ്ങളുമായി ഷെയർ ചെയ്യാൻ വേണ്ടി ആണ്. ഈ ഒരു ക്രീം യൂസ് ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ സ്കിൻ നന്നായി സോഫ്റ്റ് ആകുകയും നിറം വയ്ക്കുകയും സ്കിന്നിൽ ഉള്ള പിഗ്മെൻ്റെഷൻ കറുത്ത പാടുകളെല്ലാം മാറി കിട്ടാൻ സഹായിക്കുന്നത് ആണ്. അതുപോലെ മുഖക്കുരു ഒക്കെ മാറി കിട്ടുന്നതിനും ഏറ്റവും എഫക്ട്ടീവ് ആയിട്ടുള്ള ക്രീം തന്നെ ആണ് ഇത്. അപ്പോൾ നിറം വെക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കുക.

അപ്പോൾ ഈ ഒരു ക്രീം ഉണ്ടാക്കാൻ വേണ്ടി ഞാൻ ആദ്യം തന്നെ ഓറഞ്ച് തൊലി എടുത്തിട്ടുണ്ട്. ഓറഞ്ച് തരിക അല്ലെങ്കിൽ മൂസബിയുടെ തൊലിയോ ഓറഞ്ച് തരത്തിൽ പെട്ടിട്ടുള്ള എന്തിൻറെ തൊലി വേണമെങ്കിലും എടുക്കാം. ഞാൻ ഇപ്പോൾ ഇവിടെ മൂസംബിയുടെ തൊലി ആണ് കിട്ടിയിട്ടുള്ളത്. ഇനി നമുക്ക് ഇത് കഴുകി വൃത്തിയാക്കി ഒന്ന് വേവിച്ച് എടുക്കണം.

പെട്ടെന്ന് വെന്തു കിട്ടാൻ വേണ്ടി ഞാൻ കട്ട് ചെയ്ത് ഇട്ട് കൊടുക്കുക ആണ് ചെയ്യുന്നത്. അപ്പോൾ ഓറഞ്ച് തൊലി നന്നായി കട്ട് ചെയ്ത് ചെറിയ പീസുകൾ ആക്കി ഇട്ടു കൊടുക്കുക. നിറം വെക്കാനും അതുപോലെതന്നെ സൺ മാറാനും മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ മാറാനും ഇത് സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.