കറ്റാർവാഴ ഇങ്ങനെ തേച്ചാൽ താരൻ മുടി കൊഴിച്ചിൽ എല്ലാം മാറി ആർക്കും ചിന്തിക്കാൻ പറ്റാത്ത തരത്തിൽ മുടി വളരും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് മുടികൊഴിച്ചാൽ എല്ലാം മാറാനും താരൻ്റേ പ്രശ്നങ്ങളെല്ലാം മാറിയിട്ട് ഒരുപാട് ആളുകൾ പറയുന്നതാണ് എന്ത് ചെയ്തിട്ടും താരൻ മാറുന്നില്ല അപ്പോൾ താരൻ്റേ പ്രശ്നങ്ങളെല്ലാം മാറുന്നതിനും, മുടിവളരാനും നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ഒരു അടിപൊളി ഹോം റെമഡി ആയിട്ട് ആണ്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഇൻഗ്രീഡിയൻസ് മാത്രമുപയോഗിച്ച് താരനും മുടികൊഴിച്ചിലും എല്ലാം മാറ്റി മുടി നല്ല ഉള്ളോട് കൂടിയും നല്ല കറുപ്പ് ആയും വളർത്തിയെടുക്കാൻ പറ്റുന്നത് ആണ് അപ്പോൾ ഈ ഒരു വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും യൂസ്ഫുൾ ആകും എന്ന് വിചാരിക്കുന്നു.

ഇതിനുവേണ്ടി ആദ്യം തന്നെ എടുക്കുന്ന രണ്ട് ഇൻഗ്രീഡിയൻറ്സ് ഒന്ന് കറിവേപ്പില ആണ്. അപ്പോൾ കടയിൽ നിന്ന് വാങ്ങുന്ന കറിവേപ്പില മാക്സിമം ഒഴിവാക്കുക വീട്ടിൽ നിന്ന് തന്നെ ലഭിക്കുന്ന കറിവേപ്പില എടുക്കുവാൻ വേണ്ടി ശ്രദ്ധിക്കുക. കറിവേപ്പില ഓപ്ഷണൽ ആണ് വേണ്ടെങ്കിൽ ഒഴിവാക്കാം. നമ്മുടെ മുടിക്ക് നല്ല ഒരു കറുപ്പ് നിറം ലഭിക്കാനും നമ്മുടെ മുടി നീളത്തിൽ വളരാനും വേണ്ടി ആണ് കറിവേപ്പില സഹായിക്കുന്നത്.

അപ്പൊൾ നിങ്ങൾക്ക് നന്നായി താരൻ ഉണ്ട് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ കറിവേപ്പിലയ്ക്ക് പകരമായി ആര്യവേപ്പില എടുക്കുന്നത്, അതായിരിക്കും കുറച്ചുകൂടി നല്ലത്. ഇതിൽ പറയുന്ന രണ്ട് ഇൻഗ്രീഡിയൻസ് നന്നായി കഴുകി മിക്സിയിലിട്ട് അരച്ചെടുക്കണം. വെള്ളം ഒന്നും ചേർക്കാതെ ആണ് അരച്ചെടുക്കുക വേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.