എത്ര കട്ടികുറഞ്ഞ പുരികവും കൺപീലിയും ഒരാഴ്ച കൊണ്ട് കട്ടിയിൽ വളർത്തിയെടുക്കാം. ആവണക്കെണ്ണയോടൊപ്പം ഇത് മാത്രം ഉപയോഗിച്ചാൽ മതി.

ഇന്ന് ഞാൻ വന്നിട്ടുള്ളത് പുരികം നല്ല കട്ടിയിലും കറുപ്പായും വളർത്തിയെടുക്കാൻ സഹായിക്കുന്ന നല്ല ഒരു ഹോം റെമഡി ആയി ആണ്. നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് മാത്രമുപയോഗിച്ച് എത്ര കട്ടികുറഞ്ഞ പുരികം ഉള്ളവർക്കും നല്ല കട്ടിയിൽ വളർത്തിയെടുക്കാൻ സഹായിക്കും. അതുപോലെ ചിലർക്ക് ഒക്കെ പുരികം കൊഴിഞ്ഞു പോകാറുണ്ട് അങ്ങനെ പുരികം കൊഴിഞ്ഞ് പോകുന്നത് തടയാൻ സഹായിക്കുന്ന ഒരു മാസ്ക് ആണ് ഇത്. അപ്പോൾ ഇത് ഒന്ന് പുരികത്തിൽ അപ്ലൈ ചെയ്തു കൊടുത്ത് കഴിഞ്ഞാൽ നിങ്ങൾക്ക് രണ്ട് ആഴ്ചക്കകം തന്നെ നല്ല റിസൾട്ട് കാണാൻ സാധിക്കും.

പുരികം നല്ല കട്ടിയിൽ കറുപ്പ് ആയി വളരാൻ തുടങ്ങും. ഒരു അഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് എല്ലാവർക്കും തന്നെ ഉപയോഗിക്കാൻ പറ്റിയിട്ടുള്ളത് ആണ്. ഇനിയും നമ്മൾ ഇതിൽ ചാർജ് കൊടുക്കുന്ന ഒരു ഇൻഗ്രീഡിയൻസ് മാറ്റി കഴിഞ്ഞാൽ ഇത് നമുക്ക് കൺപീലികളിൽ ഉപയോഗിക്കാൻ പറ്റുന്നത് ആണ്. അപ്പോൾ കൺപീലി വളരാനും തിക്ക് ആകാനും എല്ലാം നമുക്ക് ഇത് ഉപയോഗിക്കാൻ പറ്റുന്നത് ആണ്.

ആദ്യം വേണ്ടത് നമ്മുടെ വീട്ടിൽ തന്നെ ഉള്ള ഒരു ഇൻഗ്രീഡിയൻസ് ആണ് പിന്നെ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ആവണക്കെണ്ണ. ആവണക്കെണ്ണ നമുക്ക് മിക്ക ഷോപ്പിൽ നിന്നും ആയുർവേദ കടയിൽ നിന്നും എല്ലാം വാങ്ങാൻ പറ്റുന്നത് ആണ്. പുതിയ മുടിവളരാനും പുരികം വളരാനും എല്ലാം വളരെയധികം സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.