ബദാം ഓയിൽ രാത്രി മുഖത്ത് തേച്ചാൽ സംഭവിക്കുന്നത്. മുഖം വെളുക്കാനും മുഖത്തെ കറുത്ത പാടുകൾ മാറാൻ.

എന്ന് ഞാൻ വന്നിരിക്കുന്നത് ബദാം ഓയിൽനെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത കുറച്ച് ഗുണങ്ങൾ പറഞ്ഞു തരാൻ വേണ്ടി ആണ്. എല്ലാവർക്കും അറിയില്ല ബദാം ഓയിലിന് എന്ത് ഗുണങ്ങൾ ആണ് ഉള്ളത് എന്ന്. ഒരുപാട് ഒരുപാട് ഗുണങ്ങൾ അതിലടങ്ങിയിട്ടുണ്ട്. നമ്മുടെ സ്കിൻ നിറം വയ്ക്കാനും മുഖത്തുള്ള കറുത്ത പാടുകൾ ആണ് എങ്കിലും മുഖക്കുരു വന്നതിൻ്റേ പാടുകളാണ് എങ്കിലും അത് മാറി കിട്ടാനും മുഖം നല്ല സ്മൂത്ത് ആൻഡ് ഗ്ലൊ ആകാനും ചുണ്ടുകൾക്ക് നല്ല സോഫ്റ്റ് കിട്ടാനും എല്ലാം വേണ്ടി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ബദാം ഓയിൽ.

മുഖക്കുരു ഉള്ളവർക്ക് കൂടി ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ബദാം ഓയിൽ. ബദാം ഓയിൽ യൂസ് ചെയ്യുന്ന സമയത്ത് കുറച്ച് കാര്യങ്ങളൊക്കെ നമ്മൾ ശ്രദ്ധിക്കണം അപ്പോൾ അത് എന്തൊക്കെയാണ് എന്തൊക്കെ ഉപയോഗങ്ങൾ ആണ് ഇത് യൂസ് ചെയ്യുന്നത് മൂലം നമുക്ക് ലഭിക്കുന്നത് എന്നുള്ളത് ഒക്കെ ആണ് ഇന്നത്തെ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത്. അപ്പോൾ ബദാം ഓയിൽ എങ്ങനെയാണ് നമ്മൾ മുഖത്ത് ഉപയോഗിക്കേണ്ടത് മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ അത് എങ്ങനെ യൂസ് ചെയ്യാം.

അല്ലെങ്കിൽ നമ്മൾ ബദാം ഓയിൽ മുഖത്ത് ഉപയോഗിക്കുന്ന സമയത്ത് നമ്മുടെ മുഖത്തെ രോമം കൂടുമോ? ഏത് ബദാം ഓയിൽ ആണ് നമ്മൾ മുഖത്ത് ഉപയോഗിക്കുമ്പോൾ തെരഞ്ഞെടുക്കേണ്ടത് എന്നുള്ള കാര്യങ്ങൾ ആണ് ഞാൻ ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യാൻ പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.