സ്ത്രീകളിലും പുരുഷൻമാരിലും കാണുന്ന 10 തരം മുടിപൊഴിച്ചിൽ രോഗങ്ങൾ.

സ്ത്രീകളിലും പുരുഷൻമാരിലും കാണുന്ന മുടിപൊഴിച്ചിലിനും കുറിച്ച് ഞാൻ തന്നെ ഇതിനുമുൻപും പല വീഡിയോകളിലും സംസാരിച്ചിട്ടുണ്ട്. പലപ്പോഴും പല രോഗങ്ങളുടെയും ഭാഗമായിട്ട് ഉദാഹരണത്തിന് നമുക്ക് ഇപ്പോൾ വരുന്ന കോവിഡേ രോഗം ആയിക്കോട്ടെ, അങ്ങനെ ഏതെങ്കിലും ഒരു രോഗം വന്നു കഴിഞ്ഞാൽ അതിൻറെ ഭാഗമായി അത് ഫോളോ ചെയ്ത് വരുന്ന മുടി കൊഴിച്ചൽ.അല്ലെങ്കിൽ ഒരുപക്ഷേ സ്ഥലം മാറുന്നത് മായി ബന്ധപ്പെട്ട വരുന്ന മുടികൊഴിച്ചൽ. ഇങ്ങനെ പല കാരണങ്ങൾ ഞാൻ ഇതിനു മുൻപ് വിശദീകരിച്ചിട്ടുണ്ട്. എന്നാൽ നമ്മളുടെ തലയോട്ടിയിൽ മുടിവളരുന്ന ഭാഗത്ത് ഉണ്ടാകുന്ന ചില രോഗങ്ങൾ നമുക്ക് മുടികൊഴിച്ചിൽ ഉണ്ടാക്കാറുണ്ട്.

ഇത് ഇന്ന് മലയാളികൾക്കിടയിൽ വളരെ കോമൺ ആയി കാണുന്ന ഒരു അവസ്ഥയുമാണ്. ഇങ്ങനെ നമുക്ക് മുടികൊഴിച്ചിൽ ഉണ്ടാക്കുന്ന 10 തരം രോഗങ്ങൾ ഏതെല്ലാം ആണ് എന്ന് ഞാൻ ഇവിടെ വിശദീകരിക്കാം. ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് ആണ്. സാധാരണ നമുക്ക് ഇങ്ങനെ മുടികൊഴിച്ചൽ ഉണ്ടാകുന്ന രോഗങ്ങളെ നമ്മൾ അലോപേഷ്യ എന്നാണ് വിളിക്കുക. ഇത്തരത്തിൽ രോഗം ഉണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട ഒന്നാമത്തെ രോഗം എന്ന് പറയുന്നത് ആൻഡ്രോജനിക് അലോപേഷ്യ എന്ന് പറയും.

ഇത് വളരെ കോമൺ ആയി കാണുന്ന ഒരു രോഗം തന്നെ ആണ്. ആൻഡ്രോയ്ഡ് അലോപേഷ്യ എന്ന് പറഞ്ഞാൽ നമ്മുടെ തലയോട്ടിയിലെ കോശങ്ങൾക്ക് പ്രത്യേകിച്ച് ഹെയർ ഫോളിക്കിലിന് അകത്ത് ഡൈ ഹൈഡ്രോക്സി ടെസ്റ്റോസ്റ്റെറോൺ എന്ന് പറഞ്ഞ, നിങ്ങൾക്ക് അറിയാം ടെസ്റ്റോസ്റ്റീറോൺ എന്ന് പറയുന്നത് പുരുഷ ഹോർമോൺ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.