കല്യാണത്തിന് പോകുന്നതിനു മുൻപ് പഞ്ചസാരയോടൊപ്പം ഇതും ചേർത്ത് പുരട്ടി. ശേഷം വെള്ള മുഖം.

ഇന്ന് ഞാൻ വന്നിട്ടുള്ളത് പെട്ടെന്ന് നമുക്ക് ഒരു ഫംഗ്ഷന് പോകണമെന്ന് ഉണ്ട് എങ്കിൽ സ്പെഷ്യലായി ചെയ്തെടുക്കാൻ പറ്റുന്ന ഒരു റെമഡി ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. വളരെ സിമ്പിൾ ആയി വെറും രണ്ടേ രണ്ട് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് നമുക്ക് ഈ റെമഡി ചെയ്ത് എടുക്കാൻ പറ്റും. അപ്പോൾ നമുക്ക് ഇത് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനു വേണ്ടി ഞാൻ ഇവിടെ മിക്സിയുടെ ജാർ എടുത്തിട്ടുണ്ട്. മിക്സിയുടെ ചെറിയ ജാർ ആണ് എടുത്തിട്ടുള്ളത് നമ്മൾ ഇഞ്ചി വെളുത്തുള്ളി തുടങ്ങിയവ പേസ്റ്റ് ആക്കാൻ വേണ്ടി ഉപയോഗിക്കുന്ന ജാർ ആണ് എടുത്തിട്ടുള്ളത്.

ഇതിലേക്ക് നമ്മൾ ഒരു സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. പഞ്ചസാര നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ഡെഡ് സെൽ മറ്റു കാര്യങ്ങളൊക്കെ അതുപോലെ തന്നെ മുഖം നന്നായി വെളുക്കാൻ എല്ലാം സഹായിക്കുന്ന നല്ല ഒരു ഇൻഗ്രീഡിയൻറ്സ് ആണ്. പിന്നെ ഞാൻ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകുന്ന ഒരു ഇൻഗ്രീഡിയൻസ് തന്നെ ആണ്.

ഇത് നമ്മുടെ മുഖം നല്ല ഷൈനിങ് ആകാനും, അതുപോലെ തന്നെ മുഖത്ത് ഉണ്ടാകുന്ന പാടുകൾ മാറ്റാനും, ഞാൻ പറഞ്ഞതുപോലെ തന്നെ ഡെഡ് സെൽസ് എല്ലാം നല്ല രീതിയിൽ റിമൂവ് ചെയ്യാനും എല്ലാം സഹായിക്കുന്നത് ആണ്. ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എല്ലാം തന്നെ നല്ലരീതിയിൽ റിമൂവ് ആക്കാൻ ഇത് സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.