ഇലയ്ക്കൊപ്പം ഇത് ചേർത്ത് കഴിച്ചാൽ എത്ര ബുദ്ധിമുട്ടുള്ള കഫം ആണെങ്കിലും കുറയും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് ഒരുപാട് പേര് റിക്വസ്റ്റ് ആയിട്ടുള്ള ഒരു വീഡിയോ ആയിട്ട് ആണ്. അത് എന്താണെന്ന് വെച്ചാൽ നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഈ തണുപ്പുകാലം അല്ലെങ്കിൽ മഴക്കാലം ഒന്നും ആവുകയും വേണ്ട അല്ലാതെ തന്നെ നമുക്ക് ഇടയ്ക്കിടയ്ക്ക് വരുന്ന അസുഖമാണ് പനി അതുപോലെ തന്നെ ചുമ ജലദോഷം തുടങ്ങിയവ, അപ്പോൾ അതിനൊക്കെ തന്നെ നല്ലൊരു ഹോം റെമഡി ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് ഒരുവിധം എല്ലാവർക്കും അറിയാവുന്ന ഒരു ചെടിയുടെ ഇല തന്നെയാണ്. ഒരു വിധം കുട്ടികളുള്ള വീട്ടിൽ എല്ലാം തന്നെ ഇത് കാണും.

ഇതിൻറെ ഗുണങ്ങൾ പറയുകയാണെങ്കിൽ എഴുതിയാലും എഴുതിയാലും തീരാത്ത ഗുണങ്ങളാണ് ഇതിൽനിന്ന് നമുക്ക് കിട്ടുന്നത്. പ്രത്യേകിച്ച് നമുക്ക് പെട്ടെന്ന് തന്നെ ഒരു കോൾഡ് കാര്യങ്ങൾ വന്നുകഴിഞ്ഞാൽ പെട്ടെന്നു തന്നെ മാറ്റിയെടുക്കാൻ വേണ്ടി നമുക്ക് ഈ ഒരു ഇല ഉപയോഗിക്കാം. ഇതിൽ ഒരുപാട് സത്തുക്കളാണ് അടങ്ങിയിട്ടുള്ളത് വൈറ്റമിൻ ബി, വൈറ്റമിൻ എ വൈറ്റമിൻ സി അതുപോലെ തന്നെ പൊട്ടാസ്യം ഫോസ്ഫറസ്, അയൺ, കാൽസ്യം അങ്ങനെ ഒത്തിരി ഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.

എന്നിട്ടും എണ്ണിയാൽ തീരാത്ത ഗുണങ്ങളുണ്ട് ഇതിൽ. അപ്പോൾ ഇത് നമുക്ക് ജസ്റ്റ് ചെറിയ രീതിയിൽ ഒരു പനി ചുമയോ അല്ലെങ്കിൽ അങ്ങനെ ഒരു തോന്നൽ പോലും ഉണ്ടായാൽ നമുക്ക് ഈ ഒരു ഇല നന്നായി കഴുകി എടുത്ത് കുറച്ച് ചൂടുവെള്ളത്തിൽ ഇട്ട് കുടിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.