ഷേവിങ് ഇനി വേണ്ട സ്ഥിരമായി മുഖത്തെയും ശരീരത്തിലെയും മുടി കളയാം.

ഇന്ന് ഞാൻ വന്നിട്ടുള്ള ഹെയർ റിമൂവ് ചെയ്യാനുള്ള നല്ലൊരു ഹോം റെമഡി ആയി ആണ്. ഒരുപാട് പേരെ റിക്വസ്റ്റ് ചെയ്തിട്ടുള്ള ഒരു വീഡിയോ ആണ്. അതുകൊണ്ടാണ് പെട്ടെന്ന് ഈ ഒരു കൺടൻ്റ് ആയി വന്നിട്ടുള്ളത്. വളരെ കുറച്ച് ഇൻഗ്രീഡിയൻസ് ഉപയോഗിച്ചിട്ടാണ് നമ്മൾ ഇത് ചെയ്തെടുക്കുന്നത് അപ്പോൾ ഇത് എങ്ങനെ ആണ് എന്ന് നമുക്ക് നോക്കാം. അപ്പോൾ നമുക്ക് ആദ്യം തന്നെ ഒരു ക്ലീൻ അപ്പ് തയ്യാറാക്കി എടുക്കണം അതിനു വേണ്ടി തക്കാളി ആണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത്. നല്ല തക്കാളിയുടെ പൾപ്പ് നമ്മൾ പിഴിഞ്ഞെടുക്കുക, ഫ്രഷ് ആയി തന്നെ എടുക്കണം.

തക്കാളി ജ്യൂസ് അടിച്ച് ഒന്നും എടുക്കാൻ പാടില്ല. അതുപോലെ നമ്മൾ ഫ്രിഡ്ജിൽ വെച്ച തക്കാളി ഒന്നും എടുക്കരുത്, നല്ല ഫ്രഷ് തക്കാളി നമ്മൾ ഇതുപോലെ പിഴിഞ്ഞെടുക്കുക. അതിൽ നിന്ന് കുറച്ച് മറ്റൊരു ബൗളിലേക്ക് ഒഴിച്ച് കൊടുക്കുക. ആദ്യം തന്നെ നമ്മൾ ഒരു ക്ലീൻ ആപ്പ് ആണല്ലോ തയ്യാറാക്കുന്നത് അതിനുവേണ്ടി ആണ്. ഇനി ഇതിലേക്ക് മറ്റ് രണ്ട് ഇൻഗ്രീഡിയൻസ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം.

സ്ത്രീകൾക്ക് ഒക്കെ പ്രത്യേകിച്ച് മുഖത്ത് മുടിവളർച്ച ഉണ്ട് എന്ന് ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഇത് ഉപയോഗിച്ച് റിമൂവ് ചെയ്ത് എടുക്കാൻ പറ്റും. ഇതിനു വേണ്ടി നമുക്ക് ബ്യൂട്ടിപാർലറിൽ പോവുക പണം കൊടുക്കുക ഒന്നും ചെയ്യേണ്ട ആവശ്യമില്ല ഇതുപോലെ ഒന്ന് ചെയ്താൽ മതി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.