ഒരു ദിവസത്തിൽ വയറ്റിൽ തങ്ങിനിൽക്കും അടുക്കളയിൽ വെളിയിലാക്കി മലബന്ധം ദം നിർത്തും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് മലബന്ധം അതായത് ദഹനക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാനുള്ള കുറച്ച് റെമഡീസ് ആയി ആണ് ഞാൻ വന്നിട്ടുള്ളത്. വളരെ സിമ്പിൾ ആയി നമുക്ക് ഇത് വീട്ടിൽ തന്നെ ഇത് ചെയ്തെടുക്കാം. ഇനി നിങ്ങൾ ടാബ്‌ലറ്റ് അതുപോലെതന്നെ വല്ല ഡോക്ടറെയും കണ്ടു മാർക്കറ്റിൽ കിട്ടുന്ന മരുന്നുകൾ മറ്റും വാങ്ങി കഴിക്കുക തുടങ്ങിയവ ഒന്നും ചെയ്യേണ്ട കാര്യമില്ല. ഇതിൽ പറയുന്ന കാര്യങ്ങളൊക്കെ ഒന്ന് ചെയ്തു നോക്കൂ.

ആദ്യം തന്നെ ഞാൻ കുറച്ച് ഉണക്കമുന്തിരി എടുത്ത് വെച്ചിട്ടുണ്ട്, അത് ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് കുതിർത്തി വെച്ചിട്ടുണ്ട്. ഈ ഒരു റെമഡി പലർക്കും അറിയുന്നത് തന്നെയാണ് കുഞ്ഞുങ്ങൾക്ക് ഒക്കെ മലബന്ധം അതുപോലെ തന്നെ ദഹനക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ സാധാരണ ചെയ്യുന്നത് തന്നെയാണ്. കുഞ്ഞുങ്ങൾക്ക് മാത്രമല്ല ഇതു തന്നെ നമ്മൾ വലിയവർക്ക് പ്രായമുള്ളവർക്കും എല്ലാം ചെയ്യാവുന്നത് ആണ്. ഈറൻ റമടി ഉപയോഗിച്ച് അവിടെ നിന്ന് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ നമ്മുടെ ദഹനവും കാര്യങ്ങളും എല്ലാം കറക്റ്റ് ആയി തീരും.

അതുപോലെ തന്നെ ആണ് കടുക്കായ് ഈ കടുക്കായി എന്ന് പറയുന്നത് മാർക്കറ്റിൽ അവൈലബിൾ ആണ്. ഇത് ഒരു കായ ആണ് അത് ഉണങ്ങിയിട്ടുള്ളത് നമുക്ക് വാങ്ങാൻ കിട്ടും. ഇത് ഉപയോഗിച്ച് കൊണ്ടുള്ള റെമഡി ആണ് അടുത്തത്. ഞാൻ ഇവിടെ ഒരു പഴം അഡിസ് പറയുന്നുണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലുമൊന്ന് ഇതിൽനിന്ന് എടുക്കുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.