രണ്ട് ശക്തമായ ചേരുവകൾ മാത്രം നിങ്ങളുടെ മുടി വേഗത്തിൽ വളരും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് ഹെയർ ഗ്രോത്തിനുള്ള നല്ലൊരു ഹോം റെമഡി ആയി ആണ്. വളരെ സിമ്പിൾ ആയി രണ്ടേ രണ്ട് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് നമുക്കിത് ചെയ്ത് എടുക്കാൻ പറ്റും. അത് മാത്രമല്ല ഇത് നമ്മുടെ മുടിക്ക് നല്ല തിക്കും ഇതുപോലെ മുടിയിൽ ഉണ്ടാകുന്ന താരൻ പേൻ ശല്യം ചൊറിച്ചിൽ തുടങ്ങിയ എല്ലാ പ്രശ്നങ്ങളും മാറ്റി മുടി നല്ല തിക്ക് ആൻഡ് ഷൈനിങ് ആക്കുകയും ചെയ്യും. അതുപോലെ മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് മാറിക്കിട്ടും എല്ലാം കൊണ്ടും വളരെ നല്ല ഒരു റെമഡി ആണ് ഇത്.

വളരെ സിമ്പിൾ ആയി ഇത് നമ്മുടെ വീട്ടിൽ തന്നെ ചെയ്ത് എടുക്കാവുന്നതുമാണ്. ഇതിനെ രണ്ടേ രണ്ട് ഇൻഗ്രീഡിയൻസ് മാത്രം മതി എന്ന് ആദ്യമേ പറഞ്ഞല്ലോ. ഈ രണ്ട് ഇൻഗ്രീഡിയൻസ് ചേർത്ത് ആണ് നമ്മൾ ഇത് ഉണ്ടാക്കുന്നത് ഇവ രണ്ടും ആദ്യം നമുക്ക് നന്നായി തിളപ്പിച്ച് എടുക്കണം. ഇത് രണ്ടും നന്നായി തിളപ്പിച്ച് എടുത്ത ശേഷം അവ ഒന്ന് പാകമാകുമ്പോൾ നമുക്ക് ഈ ഫ്ലയിം ഓഫ് ചെയ്യാം.

ഒരുപാട് വെള്ളം വറ്റി പോകുന്ന രീതിയിൽ ആകരുത് ഇതുപോലെ ആയി കിട്ടണം. ഇനി ഇപ്പോ ഇത് നമുക്ക് ഒരു അരിപ്പ എടുത്ത് അതിലൂടെ അരിച്ച് എടുക്കാം ഇതാണ് നമ്മുടെ റെമഡി. ഇതാണ് നമ്മൾ തലയിൽ അപ്ലൈ ചെയ്ത് കൊടുക്കേണ്ടത് സാധാരണ നമ്മൾ കുളിക്കുന്നതിനു രണ്ടു മണിക്കൂർ മുന്നേ ആണ് ഇത് അപ്ലൈ ചെയ്ത് കൊടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക