ഫാറ്റി ലിവർ ആണോ? എങ്ങനെ അറിയാം? ഈ രോഗലക്ഷണങ്ങൾ അവഗണിക്കരുത്.

ഞാൻ ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നത് ഒരു ജനറൽ ടോപ്പിക്ക് ആണ് ഫാറ്റി ലിവർ ഡിസീസ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അമിതമായി ഉണ്ടാക്കപ്പെടുന്ന കൊഴിപ്പുകൾ ലിവറിലെ കോശങ്ങളിൽ അടിഞ്ഞുകൂടി വരുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. ഏറ്റവും കൂടുതലായി കരളിനെ ബാധിക്കുന്ന ഒരു അസുഖമാണ് ഇത്. അവൾ ഒരു പത്ത് പേരെ എടുത്താൽ അതിൽ ഒരു മൂന്ന് പേർക്ക് ഫാറ്റി ലിവർ ഡിസീസ് വരാൻ സാധ്യത ഉണ്ട് എന്ന് ആണ് കണക്ക് കൂട്ടുന്നത്.

എന്തെല്ലാമാണ് ഇതിൻറെ ഇംപോർട്ടഡ് ഫാക്ട്. ചുരുക്കം ചില ആളുകളിൽ ഫാറ്റിലിവർ ഡിസീസ് കൊഴുപ്പുകൾ ലിവറിലെ കോശങ്ങളിൽ വീക്കം ഉണ്ടാക്കുകയും ആ വീക്കം പിന്നീട് ഫൈബ്രോസിസ് അഥവാ സ്കാറിങ് ആയി മാറുകയും പിന്നീട് അത് ലിവർ ചുരുങ്ങുകയും സിറോസിസിലേയ്ക്ക് പോവുകയും പിന്നീട് അത് ലിവർ ഫെയിലിയറിൽ എത്തി എൻഡ് ചെയ്യുകയും ചെയ്യുന്ന ഒരു കണ്ടീഷൻ ആണ് അത്. എന്തൊക്കെയാണ് ഇതിൻറെ ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം പ്രധാനമായും പലർക്കും ഇത് ഒരു ലക്ഷണമായി കാണിക്കുകയില്ല.

ചിലപ്പോൾ വയറിൻറെ അപ്പർ ഭാഗത്ത് മുകൾഭാഗത്ത് ആയിട്ട് ചെറിയ ഒരു അസ്വസ്ഥത അല്ലെങ്കിൽ ക്ഷീണം എന്നിവ ആയിരിക്കും. എന്തെങ്കിലും ഒരു ആവശ്യത്തിന് നമ്മൾ സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും ഈ ഫാറ്റി ലിവർ ഡിസീസ് ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കുക അല്ലെങ്കിൽ ലിവറിൻ്റെ എന്തെങ്കിലും ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ ആയിരിക്കാം നമ്മളിങ്ങനെ ഒരു സംഗതി അറിയുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.