ചപ്പാത്തി കഴിക്കുന്ന പ്രമേഹരോഗികൾ ശ്രദ്ധിക്കുക.

എനിക്ക് കുറേ രോഗികളുണ്ട് വളരെയേറെ ആയിട്ടുള്ള ഡയബറ്റിക് പേഷ്യൻസ്, അവർ എല്ലാവരും അവരുടെ നോർമൽ ലൈഫ് ജീവിക്കുന്നുണ്ട് പക്ഷേ അലോങ് വിത്ത് ഫുഡ് ആൻഡ് മെഡിറ്റേഷൻ. അങ്ങനെ തന്നെ പോയാൽ മതി. നമ്മൾ തന്നെ വിചാരിക്കണം നമ്മുടെ ഡയബറ്റിക്സ് ഇങ്ങനെ ട്രീറ്റ് ചെയ്യണം എന്ന് ഉള്ളത് അല്ലാതെ ഞങ്ങൾ ഡോക്ടർമാർ വിചാരിച്ചിട്ട് യാതൊരു കാര്യവുമില്ല. നിങ്ങൾ രോഗികൾ വിചാരിക്കണം ഞങ്ങൾ എങ്ങനെ ഞങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകണം എന്ന് ഉള്ളത്.

നല്ല രീതിയിൽ ഭക്ഷണം കഴിച്ച് എക്സസൈസ് ചെയ്ത് ടാബ്ലെറ്റ് കഴിച്ച് പോണോ, അല്ല ഈ ഡയബറ്റിക്സ് എല്ലാ കോമ്പിനേഷനും അതായത് കിഡ്നിയെ ബാധിക്കും ഹാർട്ടിന് ബാധിക്കും നെർവ് സിസ്റ്റത്തെ ബാധിക്കും, നമ്മുടെ കണ്ണിനെ മരിക്കും നമ്മുടെ മൂവ്മെൻറ് അങ്ങനെ എല്ലാറ്റിനെയും ബാധിക്കും ഈ ഡയബറ്റിക്സ്. അങ്ങനെയുള്ള ഓരോ അവസ്ഥയിലേക്ക് പോയിട്ട് നമ്മൾ ട്രീറ്റ് ചെയ്യണമോ അതോ ആദ്യമേ തന്നെ നമ്മൾ ട്രീറ്റ് ചെയ്തു നമ്മുടെ ഷുഗർ ലെവൽ കൺട്രോൾ ചെയ്ത് കോംപ്ലിക്കേഷൻസ് ഒഴിവാക്കി പോണോ എന്ന് നമ്മൾ തന്നെ വിചാരിക്കണം.

അതിനു ഞാൻ ഈ പറയുന്ന നേരത്തെ തന്നെ കണ്ടുപിടിച്ച് ട്രീറ്റ് ചെയ്യുന്ന രീതി ആണ് നല്ലത്. അപ്പോൾ നമ്മൾ ഒരു ഫിസിഷ്യനെ കാണുക ഷുഗർ ചെക്ക് ചെയ്യുക, ഷുഗർ ചെക്ക് ചെയ്തിട്ട് അവർ പിസ്ക്രൈബ് ചെയ്യുന്ന ഡ്രക്സ് കഴിക്കുക. അത് മാത്രം പോരാ, ഡ്രക്സ് മാത്രം പോര അലൊങ് വിത്ത് ഡയറ്റ് ആൻഡ് എക്സസൈസ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക