കുടവയർ കുറയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഇതാണ്.

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കുടവയർ എങ്ങനെ കുറയ്ക്കാം എന്ന് ഉള്ളത് ആണ്. ഇപ്പോൾ കുടവയർ എന്നുപറയുന്നത് നമ്മൾ മലയാളികളുടെ ഒരു ബേസിക് കോളിഫിക്കേഷൻ ആയി മാറിയിരിക്കുകയാണ്. കുടവയർ എങ്ങനെ കുറയ്ക്കാം എന്നുള്ളത് വളരെ ബേസിക് സിമ്പിൾ കാര്യമാണ്. നമുക്ക് ചെയ്താൽ പെട്ടെന്ന് അതായത് കുറച്ച് സമയം കൊണ്ട് തന്നെ കുടവയർ കുറയ്ക്കാൻ സാധിക്കും. എങ്ങിനെ ആണ് ഈ കുടവയർ ഉണ്ടാകുന്നത് എന്ന് വെച്ചാൽ നമ്മുടെ ഭക്ഷണക്രമം. ഏറ്റവും കൂടുതൽ അരി ആഹാരം കഴിക്കുന്നത് നമ്മുടെ നാട്ടിൽ ആണ്.

നമ്മൾ നോക്കുമ്പോൾ ഓരോ ദിവസവും ഓരോ ഫുഡ് ആണ്. ഓരോ ദിവസവും പുട്ട്, ഇടിയപ്പം അതുപോലെ തന്നെ അപ്പം, ദോശ, ഇഡ്ഡലി കപ്പ, ചപ്പാത്തി എന്ന് പറഞ്ഞ് പലതരം വെറൈറ്റികൾ ആണ് നമ്മൾ ബ്രേക്ക്ഫാസ്റ്റ് ആയി ഉപയോഗിക്കുന്നത്. പക്ഷേ ഒന്ന് ആലോചിച്ചു നോക്കിയാൽ ശരീരം നോക്കുമ്പോൾ ഇത് എല്ലാം ഒന്ന് ആണ്, ഒറ്റ കാര്യമാണ്, കാർബോഹൈഡ്രേറ്റ്സ്. നിങ്ങൾ അരിയാഹാരം കഴിച്ചാലും ഗോതമ്പ് കഴിച്ചാലും റാഗി കഴിച്ചാലും കിഴങ്ങുവർഗ്ഗങ്ങൾ കഴിച്ചാലും മധുരം കഴിച്ചാലും കപ്പ കഴിച്ചാലും എല്ലാത്തിലും ഇതൊക്കെ തന്നെ ആണ് ഉള്ളത് ഒരു ഒറ്റ ഭക്ഷണമാണ്.

നമ്മൾ ഭക്ഷണത്തിൽ വെറൈറ്റി എന്ന് പറയുമ്പോൾ ഇറച്ചി മീൻ മുട്ട പാല് തൈര് പഴങ്ങൾ പച്ചക്കറികൾ ഇലക്കറികൾ ഡ്രൈ നട്ട്സ്, പൾസസ് അങ്ങനത്തെ കാര്യങ്ങളാണ്. പക്ഷേ നമ്മുടെ നാട്ടിലെ രീതി ഇങ്ങനെ ആയതുകൊണ്ട് ആണ് നമുക്ക് ഏറ്റവും കൂടുതൽ കുടവയർ വരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.