അസിഡിറ്റി ലക്ഷണങ്ങളും പരിഹാരങ്ങളും. അസിഡിറ്റി മാറാൻ നിങ്ങൾ മരുന്ന് കഴിക്കാറുണ്ടോ എങ്കിൽ സൂക്ഷിക്കുക.

ഇന്ന് വളരെ സാധാരണമായ ഒരു പ്രശ്നമാണ് അസിഡിറ്റി പ്രോബ്ലംസ്. ഇന്ന് മിക്കവർക്കും അത് ഉണ്ടാകുന്നുണ്ട് ചെറുപ്പക്കാർക്ക് പോലും അത് ഉണ്ടാകുന്നു. അതുമൂലം വളരെയേറെ വിഷമതകൾ ഇന്ന് മിക്കപ്പോഴും അനുഭവിക്കുന്നുണ്ട്. ശാരീരികമായും മാനസികമായും വളരെ അൺ പ്ലസ്സെൻറ് ആയ ഒരു സിറ്റുവേഷൻ ആണ് ഈ അസിഡിറ്റി പ്രോബ്ലം. അപ്പോൾ ഈ അസിഡിറ്റി പ്രോബ്ലം എന്തുകൊണ്ട് ഉണ്ടാകുന്നു അതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ എന്താണ്? അതിൻറെ ലക്ഷണങ്ങൾ എന്താണ്? അതിൻറെ പരിഹാരമാർഗ്ഗങ്ങൾ എന്താണ്? എന്നിവയെപ്പറ്റി ആണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.

അപ്പോൾ എന്താണ് ഈ അസിഡിറ്റി പ്രോബ്ലം എന്ന് നമുക്ക് ആദ്യം തന്നെ മനസ്സിലാക്കാം. നിങ്ങൾക്ക് എല്ലാവർക്കും അറിയാം നാം കഴിക്കുന്ന ഭക്ഷണങ്ങൾ അത് ദഹിക്കണം, ദഹിച്ചു കഴിഞ്ഞാൽ മാത്രമേ അതിൽ നിന്നുമുള്ള പോഷകങ്ങൾ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുകയുള്ളൂ, നമ്മുടെ ദഹനപ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നടക്കുന്നത് സ്റ്റോമക്കിൽ ആണ് സ്റ്റോമക്കിനെ രണ്ട് ഭാഗങ്ങളുണ്ട് ഒരു അപ്പർ പോർഷനുമുണ്ട് ഒരു ഒരു ലോവർ പോർഷനുമുണ്ട് ഉണ്ട്.

ഈ അപ്പർ പോർഷൻ ഒരു സ്റ്റോറേജ് ആയി ആണ് പ്രവർത്തിക്കുന്നത്, അതേ സമയം ഈ ലോവർ പോർഷനിൽ ആണ് ദഹന പ്രക്രിയ നടക്കുന്നത്. ഈ ലോവർ പോർഷൻ ഒരു മിക്സി അല്ലെങ്കിൽ ഒരു ഗ്രൈൻഡർ പോലെ ആണ് പ്രവർത്തിക്കുന്നത്. പ്രോട്ടീൻ പ്രധാനമായും ലയിക്കാൻ ആവശ്യമായ പെൻസിൻ എന്ന എൻസൈം ഉൽപാദിപ്പിക്കുന്നത് തന്നെ സ്റ്റോമക്കിൽ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.