ഒരിക്കലെങ്കിലും മൂക്കിൽ ഉണങ്ങിയ രക്തക്കറ കണ്ടിട്ടുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക.

ഇന്ന് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത് മൂക്കിന് അകത്ത് നിന്ന് വരുന്ന രക്തത്തെ കുറിച്ച് ആണ്. അതിനെ ഇംഗ്ലീഷിൽ പറയുന്നത് എപ്പി സ്റ്റാറ്റക്സ് എന്ന് ആണ് എപ്പി മീൻസ് എബൗട്ട് സ്റ്റാറ്റക്സ് മീൻസ് പുറത്തേക്ക് വരുന്നു. മൂക്കിന് അകത്ത് നിന്ന് ബ്ലഡ് പ്രത്യേക വരുന്നത് ആണ് ഈ എപ്പി സ്റ്റാറ്റക്സ്. നമ്മൾ ഈ സിനിമകളിലൊക്കെ കാണാറില്ലേ മൂക്കിനകത്ത് നിന്ന് ഇങ്ങനെ ബ്രെഡ് വരുന്നു അപ്പോൾ അയ്യോ എന്ന ഭാവത്തിൽ എല്ലാവരും ഇങ്ങനെ അതിന് ബ്ലഡ് കാൻസർ ആയി ഡയഗ്നോസ് ചെയ്തു പിന്നീട് മരിക്കുന്നതും ഒക്കെ ആണ് നമ്മൾ കാണുന്നത്.

ഈ മൂക്കിൽ നിന്ന് രക്തം വരുന്നത് എത്ര നമ്മൾ ഒഴിവാക്കാൻ നോക്കിയാലും നമുക്ക് വളരെ അധികം ടെൻഷനും നമുക്ക് വളരെ കൂടുതൽ പേടിയും ഉള്ള ഒരു കാര്യമാണ് മൂക്കിന് അകത്ത് നിന്ന് രക്തം വരുക എന്നത്. അതിന് കാരണം എന്താണ് എന്ന് വെച്ചാൽ ഈ മൂക്ക് നമ്മുടെ തലച്ചോറിൻ്റേയും കണ്ണിൻ്റേയും നടുക്ക് ആയി സ്ഥിതി ചെയ്തത് കൊണ്ട് തന്നെ നമ്മുടെ ബോഡിയുടെ വളരെ ഇംപോർട്ടൻറ് ആയ ഒരു ഭാഗമായതുകൊണ്ട് ആണ് നമുക്ക് ഇത്രയും പെടി വരുന്നത്.

അത് മാത്രമല്ല ഞാൻ നേരത്തെ പറഞ്ഞ് വന്നത് പോലെ തന്നെ അതുമായി ബന്ധപ്പെട്ട കുറെ അന്ധവിശ്വാസങ്ങളും നമുക്ക് അറിയാത്ത കുറെ കാര്യങ്ങളുണ്ട് മൂക്കിൽ നിന്ന് വരുന്ന ബ്ലഡ് കുറിച്ച്. അപ്പോൾ ഞാൻ അതിൻറെ കറക്റ്റ് ആയിട്ടുള്ള കാരണങ്ങൾ പറഞ്ഞുതരാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും നിങ്ങൾ മുഴുവനായി കാണുക.