സ്ത്രീകൾ പൊതുവേ പുറത്ത് പറയാൻ മടിക്കുന്ന 4 പ്രശ്നങ്ങളും പരിഹാരങ്ങളും.

സ്ത്രീകൾ പൊതുവേ പുറത്ത് പറയാൻ മടിക്കുന്ന ചില ലൈംഗികപ്രശ്നങ്ങളും അവയ്ക്ക് ഉള്ള ചില പരിഹാരമാർഗ്ഗങ്ങളും ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുന്നിൽ ഡിസ്കസ് ചെയ്യുന്നത്. എൻറെ ഒരു അനുഭവത്തിൽ നിന്ന് പറയുക ആണെങ്കിൽ നമ്മുടെ ഹോസ്പിറ്റലിൽ വരുന്ന പല പേഷ്യൻസും അവർ അവരുടെ ഇത്തരം കംപ്ലൈൻറ് നമ്മളോട് വന്ന് പറയാറില്ല. പലപ്പോഴും അവരുടെ ഭർത്താക്കന്മാർ ആയിരിക്കും മാഡം ഇത്തരത്തിലൊരു പ്രശ്നം എൻറെ ഭാര്യക്ക് ഉണ്ട് എന്ന് പറയുന്നത്.

ഇത് ചിലപ്പോൾ ഭാര്യമാരുടെ അറിവില്ലായ്മ കൊണ്ട് ആകാം അല്ലെങ്കിൽ അവർക്ക് ഇത് പുറത്ത് പറയാനുള്ള നാണക്കേടോ മറ്റ് ഇങ്ങനെ ഉള്ള കാരണങ്ങൾ കൊണ്ട് ആണ് അവർ ഇത് പുറത്ത് പറയാത്തത് എന്ന് ആണ് മനസ്സിലാക്കിയിട്ടുള്ളത്. പലപ്പോഴും നമ്മൾ കാര്യങ്ങൾ കേസ് ഡീറ്റെയിൽസ് ആയി എടുക്കുമ്പോൾ പല സ്ത്രീകളും ഇത്തരത്തിലുള്ള ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എന്ന് ഉള്ളതും ഇതിന് ഒരു പരിഹാരം മാർഗം ഉണ്ടോ എന്ന് അവർക്ക് അറിയില്ല എന്ന് ഉള്ളതും ഇതിനുള്ള ഒരു കാരണമായി മനസ്സിലാക്കിയിട്ടുണ്ട്.

അപ്പോൾ നമുക്ക് സാധാരണയായി എന്തെല്ലാം പ്രശ്നങ്ങളാണ് സ്ത്രീകൾ പൊതുവേ ലൈംഗിക പരമായി എന്തെല്ലാം പ്രശ്നങ്ങളാണ് അനുഭവിക്കുന്നത് എന്ന് നമുക്ക് ഒന്ന് നോക്കാം. പ്രധാനമായി കാണുന്ന ഒരു കാര്യമാണ് സ്ത്രീകളിൽ പൊതുവെ ലൈംഗിക താൽപര്യം കുറവ്. അതായത് ഒരു സ്ത്രീയും ഒരു പുരുഷനും കൂടി വളരെ സ്നേഹത്തോടും വളരെ ഇൻട്രസ്റ്റോടുകൂടി ലൈംഗികത ചെയ്യുമ്പോൾ ആണ് അത് ഒരു പൂർണത എത്തുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.