വെരിക്കോസ് വെയിൻ ഒരു ദിവസം കൊണ്ട് മാറ്റാം.

നമ്മുടെ കൂട്ടത്തിൽ ഒട്ടുമിക്ക ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ അല്ലെങ്കിൽ മലയാളത്തിൽ പറഞ്ഞാൽ കാലിലുള്ള ഞരമ്പിന് ചുരുളിച്ച അല്ലെങ്കിൽ ഞരബിൻ്റെ രോഗം. സത്യത്തിൽ ഈ ഞരമ്പ് രോഗം എന്ന് പറയുന്നത് ഒരു തെറ്റായ പ്രയോഗമാണ്. അല്ലെങ്കിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു പ്രയോഗമാണ്. കാരണം നമ്മൾ ശരീരത്തിലെ ഏത് ഭാഗം എടുത്തു നോക്കിയാലും മൂന്നു തരത്തിലുള്ള ഞരമ്പുകൾ കാണാം. ആർട്ടറി, വെയിൻ ആൻഡ് നെർവ്. നർവിന് നാഡി എന്നും ആർട്ടറിക്ക് ധമനി എന്നും വെയിനിന് സിര എന്ന് മലയാളത്തിൽ പറയും.

തലച്ചോറിൽ നിന്നും സുഷുംന നാഡിയിൽ നിന്നും ഉത്ഭവിച്ച് എന്നിട്ട് ശരീരത്തിൻറെ പല ഭാഗങ്ങളിലേക്ക് പോകുന്ന ഞരമ്പുകളാണ് ആക്ച്വലി നെർവ് എന്ന് പറയുന്നത് അല്ലെങ്കിൽ നാഡി എന്ന് മലയാളത്തിൽ പറയുന്നത്. ഈ നാഡികളുടെ പ്രവർത്തന ഫലമായി ആണ് നമുക്ക് നമ്മുടെ കയ്യിൽ ഒരാൾ തൊടുന്നത് അറിയുന്നത്, വേദന അറിയുന്നത് നമ്മുടെ കൈകൾ അല്ലെങ്കിൽ കാലുകൾ അവയവങ്ങൾ ചലിക്കാൻ സഹായിക്കുന്നത് ഇവയെല്ലാം ഞരമ്പുകളുടെ പ്രവർത്തനഫലമായാണ്. അതുപോലെ തലച്ചോറിൻ്റെ എല്ലാ പ്രവർത്തനങ്ങളും ഇത്തരം ഞരമ്പുകളുടെ സഹായത്തോടെ ആണ് നടക്കുന്നത്.

ഉദാഹരണത്തിന് കാഴ്ച കേൾവി തുടങ്ങിയവ എല്ലാം. എന്നാൽ ആർട്ടറി എന്ന് പറയുന്ന ധമനികളുടെ പ്രവർത്തനം എന്താണ്? ഹൃദയത്തിൽ നിന്നും പമ്പുചെയ്യുന്ന ശുദ്ധമായ രക്തം ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എത്തിക്കുക എന്ന ഉള്ള പ്രവർത്തനമാണ് ധമനി ചെയ്യുന്നത്. മറ്റൊരു ഞരമ്പ് ആണ് വെയിൻ അല്ല എങ്കിൽ സിര എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.