ഈ ലക്ഷണങ്ങളുള്ള തലവേദന ഒരിക്കലും അവഗണിക്കരുത്.

ഒരുപാട് രോഗികൾ തലവേദന മൂലം കഷ്ടപ്പെടുന്നുണ്ട്. തലവേദന ഒരിക്കലെങ്കിലും വരാത്ത ആരും ഉണ്ട് എന്ന് തോന്നുന്നില്ല. അപ്പോൾ തലവേദന എത്തരത്തിൽ ഉള്ളവ ആണ് നമ്മൾ പേടിക്കേണ്ടത് എന്തൊക്കെ ഇൻവെസ്റ്റിഗേഷൻ ആണ് നമ്മൾ ചെയ്യേണ്ടത്, എങ്ങനെ ആണ് അതിനെ ട്രീറ്റ് ചെയ്യുന്നത് എന്നതിനെപ്പറ്റി ഞാൻ സംസാരിക്കാം. തലവേദന എന്ന് പറയുമ്പോൾ കുറേകാലം ആയിട്ട് ക്രോണിക് ആയിട്ട് അതായത് ഒരുപാട് വർഷങ്ങളായിട്ട് വല്ലപ്പോഴും നമ്മൾ ഇപ്പോൾ വെയിലത്ത് പോകുമ്പോൾ അല്ലെങ്കിൽ വിശന്നിരിക്കുമ്പോൾ ഉറക്കം ഒളയ്ക്കുമ്പോൾ, അങ്ങനെയൊക്കെ വരുന്ന ഒരു ടൈപ്പ് ഹെഡ് കേക്ക്.

അതാണ് നമ്മൾ ക്ലാസിക്കലി മൈഗ്രേൻ എന്ന് പറയുന്നത്. ഇതിനോടനുബന്ധിച്ച് ചിലപ്പോൾ ചില രോഗികൾക്ക് കണ്ണിനുചുറ്റും അതായത് കാഴ്ചയുടെ അവിടെ ലൈറ്റിന് ചുറ്റും വലയം പോലെ അങ്ങനെ ഒക്കെ ചിലർക്ക് കാണാൻ പറ്റും പിന്നെ ഇവരിൽ ചിലർക്ക് ഉറങ്ങിയാൽ ഒക്കെ ഉറങ്ങിയാൽ തലവേദന മാറാൻ പറ്റും ചർദ്ദിച്ചാൽ ചിലപ്പോൾ തലവേദന മാറും, ചിലപ്പോൾ ചില ഫുഡ് ഐറ്റംസ് അതായത് ചോക്ലേറ്റ് അല്ലെങ്കിൽ ചീസ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ചിലരിൽ കൂടുതൽ തലവേദന വരാനുള്ള ടെൻട്ടെൻസി കാണും.

ചിലർക്ക് മണിക്കൂറുകൾ തലവേദന നീണ്ടുനിൽക്കും നാല് മണിക്കൂർ ചിലർക്ക് തലവേദന നീണ്ടുനിൽക്കും. അതുപോലെതന്നെ സൈഡ് മാറിമാറി കുറെ കാലമായി ഹെഡ് എയ്ക്ക് വരുന്ന രോഗികൾ ആണെങ്കിൽ അത് മിക്കവാറും മൈഗ്രെയിൻ മൂലം ആയിരിക്കും. ഇതിനോട് അനുബന്ധിച്ച് ചിലർ ഒക്കെ മരുന്ന് വേദന വരുമ്പോൾ വരുമ്പോൾ കഴിച്ച് കുറെ തവണ തന്നെ കഴിക്കുന്നവർ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.