സ്വയംഭോഗം ചെയ്താൽ. സ്വയംഭോഗം ചെയ്തിട്ടുള്ളവർ ഉള്ളവർ സൂക്ഷിക്കുക.

ഒരു ഭാര്യയും ഭർത്താവും കൂടി ക്ലിനിക്കിലേക്ക് വരുന്നു. ഭാര്യ ആണ് സംസാരിച്ച് തുടങ്ങുന്നത്. ഭാര്യ വളരെ സങ്കടത്തിലാണ്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തോളമായി രണ്ട് കുട്ടികൾ ഉണ്ട്, കല്യാണം കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞ് ഭർത്താവ് ഗൾഫിൽ പോകുന്നു കുറച്ചുകാലം പിന്നെ ഗൾഫിൽ തന്നെ ആയിരുന്നു. ഗൾഫിൽ പോയ സമയത്ത് എന്നും വിളിക്കുകയും വീഡിയോ കോൾ ചെയ്യുകയും ഒക്കെ ഉണ്ടായിരുന്നു പക്ഷേ കുറച്ച് കഴിയുമ്പോൾ അത് പതുക്കെ പതുക്കെ ഇല്ലാതെ ആകുകയും കാര്യങ്ങൾ അന്വേഷിക്കുന്ന രീതിയിലേക്ക് മാത്രമാകും തീരെ റൊമാൻറിക് അല്ലാതാവുകയും ഒക്കെ ചെയ്യുന്നു.

പിന്നെ ഗൾഫിൽ നിന്ന് വന്നതിനു ശേഷവും ഭാര്യയോട് പ്രത്യേകിച്ച് താല്പര്യം ഒന്നും കാണിക്കുന്നില്ല എന്ന് ഉള്ളത് ഒക്കെ ആണ് സങ്കടം. അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അവർ വഴക്ക് ആകുന്നു അവസാനം ഡിവോഴ്സിന് വക്കത്ത് ആണ് ഇപ്പോൾ ഉള്ളത്. അങ്ങനെ സംസാരിച്ച സമയത്ത് പിന്നീട് ഭാര്യയെ പുറത്ത് നിർത്തി ഭർത്താവിനോട് സംസാരിക്കുമ്പോൾ ഭർത്താവ് പറയുന്നത് എനിക്ക് അവളോട് പ്രശ്നമൊന്നുമില്ല ഞാൻ അവളോട് ഹാപ്പി ആണ്.

അവളോട് ഇപ്പോഴും സ്നേഹം തന്നെ ആണ് അവളെ ഒഴിവാക്കണമെന്ന് ഒന്നുമില്ല, എന്നുള്ള രീതിയിലാണ് ഭർത്താവ് സംസാരിക്കുന്നത് അപ്പോൾ ഭാര്യയോട് പ്രത്യേകിച്ച് ഇഷ്ടക്കുറവ് താൽപര്യക്കുറവ് ഒന്നും ഭർത്താവിൽ കാണുന്നില്ല പക്ഷേ ഭാര്യ ഇങ്ങനെ ആണ് പറയുന്നത്. അവരുടെ ലൈംഗിക ജീവിതത്തിലേക്ക് നോക്കുന്ന സമയത്ത് ഗൾഫിൽ പോയി വന്നതിനു ശേഷം ഒരു ലൈംഗികതാൽപര്യം ഭാര്യയോട് തീരെ കാണിക്കുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.