ശരീരത്തിലെ ചീത്ത രക്തം ഒഴിവാക്കി 70 ശതമാനം രോഗങ്ങളും ഇല്ലാതാക്കാൻ.

ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് ഹിജാമ തെറാപ്പിയുടെ സാധ്യതകളെക്കുറിച്ച് ആണ്. ജീവിതശൈലി രോഗങ്ങൾ മൂലം പൊറുതിമുട്ടി ഇരിക്കുന്ന ഈ കാലത്ത് ഒരു ബദൽ ചികിത്സാ രീതി എന്ന നിലയിൽ ആണ് ഹിജാമ തെറാപ്പി എല്ലാവരും കണ്ടു വരുന്നതും അത് ചെയ്ത് വരുന്നതും. പൗരാണിക കാലം മുതൽ അറബികൾക്ക് ഇടയിൽ പ്രചാരം നേടിയ ഒരു ചികിത്സരീതി ആണ് ഹിജാമ തെറാപ്പി. ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽ നിന്ന് അശുദ്ധ രക്തം ശേഖരിച്ച് പുറത്ത് കളയുന്ന രീതി ആണ് ഹിജാമ തെറാപ്പി. മനുഷ്യശരീരത്തിലെ 70 ശതമാനം രോഗങ്ങൾക്കും കാരണം ശരീരത്തിലെ രക്തസഞ്ചാരം ശരിയായ രീതിയിൽ നടക്കുന്നില്ല എന്നത് കൊണ്ട് ആണ്.

അതുകൊണ്ട് തന്നെ ബ്ലഡ് സർക്കുലേഷൻ കൂട്ടുക എന്ന ഒരു ഘടകം കൂടി ഹിജാമ തെറാപ്പി ചെയ്യുന്നുണ്ട്. ഏതൊക്കെ രോഗങ്ങൾക്ക് ആണ് ഹിജാമ തെറാപ്പി ഫലപ്രദമാവുക എന്ന് ചോദിച്ചാൽ 70 ശതമാനം രോഗങ്ങൾക്കും മരുന്ന് കഴിക്കാതെ തന്നെ മാറ്റി എടുക്കാൻ സഹായിക്കുന്ന ഒരു ചികിത്സാരീതി കൂടി ആണ് ഇത്. നവ ജീവിത ശൈലി ഭക്ഷണങ്ങളിൽ കൂടെയും മരുന്നുകളിലൂടെയും ശരീരത്തിൽ രക്തധമനികളിൽ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശം ഇല്ലാതാക്കാനും.

രക്ത സർക്കുലേഷൻ കൂട്ടുവാനും ആണ് ഹിജാമ തെറാപ്പി പ്രയോജനപ്പെടുന്നത്. അതുകൊണ്ടുതന്നെ വിട്ടുമാറാത്ത പുറം വേദന സന്ധിവേദന തലവേദന കഴുത്ത് വേദന മൈഗ്രൈൻ വിഷാദം മാനസികസമ്മർദ്ദം ഉന്മേഷക്കുറവ് തുടങ്ങിയ ഒട്ടുമിക്ക രോഗങ്ങൾക്കും ഹിജാമ തെറാപ്പി പാർശ്വഫലങ്ങളില്ലാതെ പരിഹരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.