ശരീരത്തിലെ എല്ലാവിധ പാടുകളും മാറ്റി നിറംവെക്കാനും സ്കിൻ സോഫ്റ്റ് ആകാനും ഇത് മതി.

ശരീരത്തിലെ ഏറ്റവും വലിയ അവയവം എന്താണ് എന്ന് അറിയാമോ? സ്കിൻ അഥവാ ചർമ്മം. ചർമത്തിന് കോംപ്ലക്ഷൻ നിറം, സോഫ്റ്റ്നസ് ഇതെല്ലാം ഇംപ്രൂവ് ചെയ്യാനും ചെറുപ്പം നില നിർത്താനും നമ്മൾ എന്തെല്ലാം തരത്തിലുള്ള ഭക്ഷണങ്ങൾ ആണ് കഴിക്കേണ്ടത്? ജീവിതചര്യകളിൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്? ഒരുപാട് പേർ സംശയം ചോദിക്കുന്ന ഒരു ചോദ്യമാണ് ഇതെല്ലാം. അതിലേക്ക് വരുന്നതിനു മുൻപ് ഞാൻ ഒരു ചെറിയ കഥ പറയട്ടെ. ഒരു കാക്കയുടെ കഥ ആണ്.

കറുത്ത് ഇരിക്കുന്നത് കൊണ്ട് ആകെ വിഷമം ഉള്ള ഒരു കാക്ക. ഈ കാക്ക ഒരിക്കൽ ഒരു കൊക്കിനെ കണ്ടപ്പോൾ വളരെ വിഷമത്തോടെ ചോദിച്ചു നിൻ്റെ തൂവെള്ള നിറമുള്ള ഈ തൂവലുകൾ കാണാൻ എത്ര ഭംഗിയുള്ളവ ആണ് എനിക്ക് ആണെങ്കിൽ ഈ കറുത്ത നിറം ഉള്ളത് കാരണം വളരെ കോമ്പ്ലക്സ് ആണ്. കൊക്ക് മറുപടി പറഞ്ഞു ശരിയാണ് നല്ല വെളുത്ത നിറം എല്ലാമുണ്ട് പക്ഷേ നീ ആ തത്തയെ ഒന്ന് നോക്കിക്കേ, പലതരത്തിൽ പല നിറത്തിലുള്ള തൂവലുകളാണ് അവയ്ക്കുള്ളത്.

അതിൽ പച്ചനിറം ഉണ്ട് മഞ്ഞ നിറം ഉണ്ട് ഇവയെല്ലാം കൂടാതെ തത്തയ്ക്ക് സംസാരിക്കാൻപോലും പറ്റും. എനിക്ക് തത്തയോട് ആണ് അസൂയ. കാക്ക നേരെ തത്തയുടെ അടുത്തേക്ക് പറന്നു ചെന്നു. തത്തയോട് ചോദിച്ചു നിനക്ക് ഇത്രയും നിറമുള്ള തൂവലുകൾ ഒക്കെ ഉണ്ടല്ലോ എന്ത് ഭംഗി ആണ് നിന്നെക്കാണാൻ. ഇത് എങ്ങനെയാണ് ഇങ്ങനെ ആക്കാൻ സാധിക്കുന്നത്? കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.