ശരീരം കാണിക്കുന്ന ഈ രോഗലക്ഷണങ്ങൾ ആരും തന്നെ തള്ളി കളയരുത്

ഹൃദയം എന്ന് പറയുന്നത് ഒരു അത്ഭുതങ്ങളുടെ കലവറ ആയിട്ടുള്ള ഒരു അവയവം ആണ്. മറ്റ് എല്ലാ അവയവങ്ങളിൽ നിന്നും വളരെയധികം വ്യത്യസ്തം ആയിട്ടുള്ള ഒരു അവയവമാണ്. അത് മനസ്സിലാക്കുക യാണെങ്കിൽ ഏറ്റവും ചുരുങ്ങിയത് നമ്മുടെ ഓരോരുത്തരുടെയും ഹൃദയം ഒരു ലക്ഷത്തിലധികം എന്നെ പിടിക്കുന്നു എന്നുള്ളതും അത് പോലെതന്നെ ഓരോരുത്തരുടെ ഏകദേശം 7000 ലിറ്റർ ബ്ലഡ് ഒരു ദിവസം പമ്പ് ചെയ്യുന്നുണ്ട് എന്നു മനസ്സിലാക്കുമ്പോൾ ഈ പറഞ്ഞത് ഇതിൻറെ അത്ഭുതം മനസ്സിലാക്കുന്നതിനുള്ള ഉദാഹരണം മാത്രമാണ്. അതുപോലെയുള്ള ഒരുപാട് കാര്യങ്ങൾ ഹൃദയത്തെക്കുറിച്ച് നമുക്ക് പറയുവാനുണ്ട്. അപ്പോൾ ഇത്രയും കാര്യങ്ങൾ നടക്കുന്നത് നമ്മൾ അറിയുന്നത് പോലുമില്ല. ഇത് നമ്മുടെ ഹൃദയം ഒരു ലക്ഷം പ്രാവശ്യം മിടിക്കുന്നതും 7000 ലിറ്ററിലധികം ബ്ലഡ് പാമ്പ് ചെയ്യുന്നതും നമ്മൾ അറിയുന്നില്ല.

അതിൻറെ കാരണം എന്താണ് എന്ന് വെച്ചാൽ ഹൃദയം എപ്പോഴും അതിൻറെ ഒരു താളത്തിൽ അതിന് ഒരു പേസ്മേക്കർ എന്ന് പറയുന്ന ഒരു കണ്ട്രോളിൽ ഒരു താളത്തിൽ മാത്രമാണ് അത് മിടിക്കുന്നത്. ഒരു ഉദാഹരണമായി പറയുകയാണെങ്കിൽ നിങ്ങൾ ഒരു ഫ്ലൈറ്റ് യാത്ര ചെയ്യുകയാണ് എന്ന് വിചാരിക്കുക. അതിൽ ഒരു 800 കിലോമീറ്റർ മുതൽ 1000 കിലോമീറ്റർ വരെയാണ് ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നത്. ഫ്ലൈറ്റിൽ നമ്മുടെ സുഖകരമായി ഇരിക്കുകയും ചായ മേശപ്പുറത്തു നിന്ന് എടുത്ത് കൂടിക്കുകയും ചെയ്യുന്നുണ്ട്. നേരെമറിച്ച് ഒരു 40 50 കിലോമീറ്റർ മാത്രം സ്പീഡിൽ ഒരു കാറിൽ യാത്ര ചെയ്യുമ്പോൾ അത് കുത്തി കുലുങ്ങി നമുക്ക് ചായ കുടിക്കാൻ കഴിയുന്നില്ല.

അതിൻറെ കാരണം എന്താണ്? അപ്പോൾ ഓരോ താളം, ഒരു പട്ടിക്കുലർ ആയിട്ടുള്ള സ്പീഡിൽ പോയി കൊണ്ടിരിക്കുമ്പോൾ നമ്മൾ അതിനെ കുറിച്ച് അറിയുന്നില്ല. നേരെ മറിച്ച് അതിന് ചെറിയൊരു താളപ്പിഴകൾ ഉണ്ടാകുമ്പോൾ അതായത് ഉദാഹരണത്തിന് ഫ്ലൈറ്റ് മേഘ ത്തിലൂടെ പോവുകയാണെങ്കിൽ മേഘത്തിൽ തട്ടുമ്പോൾ ചെറിയൊരു താളപ്പിഴകൾ ഉണ്ടാകുമ്പോൾ നമ്മൾ ആ സ്പീഡിനെ ഒന്ന് കുറയ്ക്കും അപ്പോഴാണ് നമ്മൾ അറിയുന്നത്. എന്നതുപോലെതന്നെ ഹൃദയവും അതിൻറെ താളത്തിൽ കൃത്യമായി മിടിക്കുമ്പോൾ നമ്മൾ അത് അറിയുന്നില്ല. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.