കരൾരോഗം ലക്ഷണങ്ങൾ എന്തൊക്കെ നിങ്ങൾക്ക് അറിയേണ്ടതെല്ലാം

ഇന്ന് നിങ്ങളോട് സംസാരിക്കുന്നത് എ ലിവർ ഡിസീസ്നേക്കുറിച്ചും ലിവർ ഡിസീസ് വരാനുള്ള കാരണങ്ങളും അഥവാ നിർഭാഗ്യവശാൽ അസുഖം വന്നു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്നും ഇന്നത്തെ വീഡിയോയിലൂടെ പറയാം. കരൾ രോഗത്തിന് കാരണമായിട്ടുള്ളത് ഫാറ്റിലിവർ അസോസിയേറ്റ് ചെയ്തിട്ടുള്ള കാര്യങ്ങളും ആല്ക്കഹോള് റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലംസും ആണ്. അപ്പോൾ സാറ്റി ലിവർ ഡിസീസ് വരാനുള്ള കാരണങ്ങൾ നമ്മൾ കഴിവതും കുറയ്ക്കണം. കോമൺ ആയിട്ട് പറയുകയാണെങ്കിൽ അമിതവണ്ണം. ബോഡിമാസ് ഇൻഡക്സ് 25, 26, 27 ന് താഴെ ആയിട്ട് നിർത്താൻ നമ്മൾ ശ്രമിക്കണം.

അതായത് നമ്മുടെ പൊക്കത്തിന് അനുസരിച്ചുള്ള വണ്ണം പാടുകയുള്ളൂ. അതുപോലെതന്നെ നമ്മുടെ ജീവിത ശൈലി. ഡെയിലി നമ്മൾ ഒരു അരമണിക്കൂർ പറ്റുമെങ്കിൽ ഒരു മണിക്കൂർ വ്യായാമം ചെയ്യുക. ആഴ്ചയിൽ ഒരു അഞ്ച് ദിവസമെങ്കിലും ചെയ്യുക. അതുപോലെതന്നെ നമ്മളുടെ ഭക്ഷണക്രമം. ഫാസ്റ്റ് ഫുഡ്, കൂൾഡ്രിങ്ക്സ് അങ്ങനത്തെ കാര്യങ്ങളൊക്കെ കഴിവതും നിരോധിക്കുക. ബേക്കറി ഐറ്റംസ് ഒക്കെ വളരെ പരിമിതമായി കഴിക്കുക. ഈ നമ്മുടെ വണ്ണം സ്റ്റഡി ആയിട്ട് മൈൻടൈൻ ചെയ്യുക. ദിവസേന വ്യായാമം ചെയ്യുക. അപ്പോൾ തന്നെ ഫാറ്റിലിവർ വരാനുള്ള റിസ്ക് കുറയും.

ചിലർക്ക് വണ്ണം ഇല്ലെങ്കിലും ഫാറ്റിലിവർ വരാനുള്ള സാധ്യതകൾ ഏറെയാണ്. അങ്ങനെ ഉള്ളവർ ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങേണ്ടത് ആവശ്യമുണ്ട്. പിന്നെ ഉള്ളത് ആൽക്കഹോൾ ആണ്. പലരും ആൽക്കഹോൾ കഴിക്കുകയും അതിൻറെ കൂടെ എന്തെങ്കിലും ഒരു മരുന്ന് കഴിച്ചിചാൽ ലിവേറിനു അസുഖം വരില്ല എന്നുള്ള രീതിയാണ്. നമ്മുടെ ലിവറിന് വേറെ ഫാറ്റിലിവർ മറ്റു അസുഖങ്ങൾ ഒന്നും ഇല്ലെങ്കിൽ ഒരു ഒരു റെസ്പോൺസിബിൾ ഡ്രിങ്ക്ങ് എന്ന് പറയുന്നത് ഡെയിലി ഒരു യൂണിറ്റ് കഴിക്കുക എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.