ഓപ്പറേഷൻ ഇല്ലാതെ വളരെ എളുപ്പത്തിൽ മൂത്രക്കല്ല് മാറ്റിയെടുക്കാം

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് നല്ല രോഗത്തെക്കുറിച്ച് ആണ്. കല്ല് രോഗത്തിൻറെ അതിനൂതനമായ ചികിത്സാ രീതികളെക്കുറിച്ച് ആണ്. പ്രത്യേകിച്ചും വൃക്കയുടെ ഉള്ളിലുള്ള കല്ല് രോഗത്തെക്കുറിച്ച്. നമുക്ക് അറിയാം കല്ല് രോഗത്തിന് പലതരം ചികിത്സ രീതികൾ ഉണ്ട്. ചെറിയ കല്ലുകളാണെങ്കിൽ മരുന്നുകൾ മതി. ട്രഡീഷണൽ ആയിട്ട് പഴയരീതിയിലുള്ള മെത്തേഡുകളും ഉണ്ട്. ഇന്ന് നിങ്ങളുമായി ഡിസ്കസ് ചെയ്യാൻ പോകുന്നത് ആർ ഐ ആർ എസ് എന്ന ഒരു സർജറി യെക്കുറിച്ച് ആണ്. ഇതിൽ ശരീരത്തിൽ മുറിവ് ഉണ്ടാവുകയില്ല.

ബ്ലീഡിങ് ഉണ്ടാവുകയില്ല. വിശ്രമത്തിൻ്റെ ആവശ്യവുമില്ല. ഓരോ ചെറിയ ഫൈബർ ഒപ്റ്റിക് എൻഡോസ്കൊപ് മൂത്ര കുഴലിലൂടെ പ്രവേശിപ്പിക്കുകയും അത് മൂത്രസഞ്ചിയിൽ എത്തുകയും അതിൽനിന്ന് യുരെത്തേർ മൂത്ര വാഹിനി ടുബിലൂടെ സ്കോപ്പ് കടത്തിവിടുകയും വൃക്കയുടെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുകയും ആണ് ചെയ്യുന്നത്. നേരിട്ട് നമുക്ക് വൃക്കയുടെ ഉള്ളിലെ അറകൾ കാണാം. കല്ലുകൾ കാണാം. ട്യൂമർ ആണെങ്കിൽ അതും കാണാം. എല്ലാം നേരിട്ട് കാണാം. ലേസർ കടത്തിവിടുകയും കംപ്ലീറ്റ് ആയി സ്റ്റോൺ നമുക്ക് പുറത്തേക്ക് എടുക്കുവാൻ സാധിക്കും.

ഏത് അറയ്ക്കുള്ളിൽ ആണെങ്കിലും നമുക്ക് ഈ ഒരു സർജറി മൂലം കല്ലുകളെ കാണാൻ പറ്റുകയും കംപ്ലീറ്റ് ആയി പൊടിക്കാൻ പറ്റുകയും എന്നുള്ളതാണ് ഇതിൻറെ സവിശേഷത. വേണ്ട സെക്കൻഡ് സർജറി ഉള്ള സാധ്യത ഈ സർജറി ചെയ്യുമ്പോൾ ഉള്ള സാധ്യത വളരെ കുറവാണ്. അതേസമയം ട്രഡീഷണൽ ആയി നമ്മൾ ചെയ്തുവരുന്ന മെത്തോട് ഞങ്ങൾക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടെങ്കിലും തന്നെ അതിനെ പ്രശ്നം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ശരീരത്തിൻറെ പുറകിലൂടെ ശുശിരം ഉണ്ടാക്കി ഡെലെയ്റ്റ് ചെയ്തിട്ട് ആണ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങൾ മുഴുവൻ തന്നെ കാണുക.