സ്ത്രീകൾ ഈ കാര്യങ്ങൾ തീർച്ചയായും ആർത്തവസമയത്ത് ശ്രദ്ധിക്കണം

ഇന്ന് സംസാരിക്കാൻ പോകുന്നത് ആർത്തവ ശുചിത്വത്തെക്കുറിച്ച് ആണ്. ഗ്രേഡ് സമയത്ത് ശുചിത്വം വളരെ പ്രധാനപ്പെട്ടത് ആണ്. ആ സമയത്ത് ചെയ്യേണ്ട കുറച്ച് ജനറൽ ആയിട്ടുള്ള കാര്യങ്ങളുണ്ട്. എന്തുകൊണ്ടാണ് അത് ഇത്രയും ഇംപോർട്ട് ആകുന്നത്. ഇന്ത്യയിലെ സമയമാണ് എപ്പോഴും ഇൻഫെക്ഷൻ ഉണ്ടാകുന്നത്. ഇൻഫെക്ഷൻ കൂടാതെതന്നെ വജൈനൽ ഇച്ചിങ്, കടൽ സ്മെൽ ഒക്കെ ഉണ്ടാകുവാനുള്ള ഓരോ കൂടുതൽ സാധ്യതയുള്ള സമയമാണ് മെൻസ്ട്രേഷൻ എന്ന് പറയുന്നത്. അപ്പോൾ ഈ പിരീടിൻെറ സമയത്ത് പലതും ഉപയോഗിക്കുന്ന ആളുകളുണ്ട്. ചില ആളുകൾ പാഡുകൾ ഉപയോഗിക്കുന്നവർ ഉണ്ട്.

ചിലർ മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നുണ്ട്. അങ്ങനെ പലതും ഉപയോഗിക്കുന്നുണ്ട്. എന്ത് ഉപയോഗിക്കാതെ ആണെങ്കിലും ഒരു മൂന്നു മണിക്കൂർ കഴിയുമ്പോൾ അത് ചേഞ്ച് ചെയ്തു കൊണ്ടിരിക്കണം. ആ ഒരു സമയമാണ് ഇൻഫെക്ഷൻ ഉണ്ടാക്കുക. മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞിട്ടും നിങ്ങൾ അത് മാറ്റിയിട്ട് ഇല്ലെങ്കിൽ എങ്കിൽ ഇൻഫെക്ഷൻ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പാഡ് ഉപയോഗിക്കുമ്പോൾ ആണെങ്കിലും പല തരത്തിലുള്ള പാഡുകൾ ആണ് ഇപ്പോൾ അവൈലബിൾ ആയിട്ടുള്ളത്. പല സൈസിലും പല ബ്ലീഡിങ് ഫ്ലോയെ ഡിപ്പൻഡ് ചെയ്തിട്ടുമുണ്ട്.

നാല് മണിക്കൂർ കഴിയുമ്പോൾ നമ്മൾ പാഡ് മാറ്റിയെടുക്കണം. മെൻസ്‌ട്രൽ കപ്പ് ഉപയോഗിക്കുന്നത് പോലെ തന്നെയാണ് ഇതും. നാല് മണിക്കൂർ കഴിയുമ്പോൾ മാറ്റിയിരിക്കണം. ആദ്യം തന്നെ ശരിയായ രീതിയിലുള്ള അളവിൽ ഉള്ളത് ഉപയോഗിക്കണം. അത് കൂടാതെ തന്നെ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ വാട്ടർ സപ്ലൈ ഉള്ളപ്പോൾ ആണ് നമ്മൾ ഉപയോഗിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.