ഹെർണിയ വളരെ പ്രധാനപ്പെട്ട ഫോർമേഷൻ തീർച്ചയായും അറിയണം

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഹെർണിയയെ പറ്റിയാണ്. നമ്മുടെ ജീവിത കാലഘട്ടത്തിലെ ഹെർണിയയെകുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. ഓപ്പറേഷൻ ചെയ്തിട്ടുണ്ടാകും. അപ്പോൾ എന്താണ് ഹെർണിയ എന്ന് നമുക്ക് നോക്കാം. എന്താണ് ഈ അസുഖം, എങ്ങനെയാണ് ഇതു വരുന്നത്, പിന്നെ അതുപോലെ തന്നെ അതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ്, എങ്ങനെയാണ് ട്രീറ്റ് ചെയ്യേണ്ടത്, എന്നൊക്കെ ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് ചർച്ച ചെയ്യാം.

ഹെർണിയ എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ വീക്ക്നസ് ആയിട്ടുള്ള ഒരു ഭാഗത്തിലൂടെ വരണ്ട അകത്തുള്ള ഭാഗങ്ങൾ പുറത്തേക്ക് ചാടി വരും. അന്ന് നമ്മൾ ഹർണിയ എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിലെ ഭിത്തിയിൽ ഒരു ഡിഫക്ട് ഉണ്ടാകും. ആ ഡിഫക്റ്റ് ഉള്ള ഭാഗത്തിലൂടെ വയറിൻ്റെ അകത്തുള്ള കൊഴുപ്പോ മറ്റെന്തെങ്കിലുമോ പുറത്തേക്ക് ചാടി വരും. ഇതാണ് ഹെർണിയയുടെ ഇഫക്റ്റ്.

ഇത് തന്നെ ഒരുപാട് തരത്തിലുണ്ട്. നമ്മൾ ഫോക്കസ് ചെയ്യേണ്ടത് എക്സ്റ്റേണൽ ഹെർണിയ ആണ്. ഈ ഹെർണിയ ആണ് ഏറ്റവും കോമൺ ആയിട്ടുള്ള ഹെർണിയ. വയറിൻ്റെ താഴെ ഭാഗത്ത് കണ്ടുവരുന്ന ഹെർണിയ ആണ് ഇത്. വയറിൻ്റെ പല പല ഭാഗങ്ങളിൽ ആയിട്ടാണ് ഹെർണിയ വരുന്നത് എങ്കിൽ പല പല പേരുകളിൽ ആയിട്ടാണ് ഹെർണിയ അറിയപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.