വെരിക്കോസ് വെയിൻ ഏറ്റവും ഫലപ്രദമായ ഗ്ലൂ ചികിത്സ

നമുക്ക് എല്ലാവർക്കും അറിയാം കാലിൽ ചുരുണ്ട വരുന്ന ഞരമ്പുകളെ ആണ് നമ്മൾ വരിക്കോസ് വെയിൻ എന്ന് പറയുന്നത്. നമ്മുടെ കാലിൽ അശുദ്ധരക്തം കൊണ്ടുപോകുന്ന ഞരമ്പുകളെ ആണ് വെയിന്കൾ എന്ന് വിളിക്കുന്നത്. വേദനകൾക്ക് ചില കേടുപാടുകൾ പറ്റി ഞരമ്പ് വരുന്ന അവസ്ഥയെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് എന്ന് എല്ലാവർക്കുമറിയാം. വെരിക്കോസ് വെയിൻ ഒരു പരിധിയിൽ കൂടുതൽ ആയി കഴിഞ്ഞാൽ ചികിത്സ കൊണ്ട് നമുക്ക് തിരിച്ചു പഴയ രൂപത്തിൽ ആക്കാൻ പറ്റുകയില്ല.

അതുകൊണ്ടുതന്നെ ചികിത്സയുടെ മെയിൻ ഉദ്ദേശം ഈ കേടായ വെയിനുകളെ ശരീരത്തിൽ നിന്ന് എടുത്തുകളയുക എന്നുള്ളതാണ്. സിമൻറ് ആയിരുന്നു നമ്മൾ പൊതുവേ ചെയ്തിരുന്നത്. സർജിക്കലി വെയിനിനെ ശരീരത്തിൽ നിന്ന് എടുത്ത് മാറ്റുകയായിരുന്നു ചെയ്തിരുന്നത്. പിന്നീട് ലേസർ എന്നുള്ള ഒരു ട്രീറ്റ്മെൻറ് വന്നു. കേടായ വെയിനിൻറെ ഇടയിലേക്ക് ഒരു കത്രീഡൽ എന്നാ ഒരു ലൈസർ വഴി വെയിലിനെ ചികിത്സിക്കുന്ന മെത്തേഡ് ആണ് ഇത്. എന്നാൽ ഇപ്പോൾ പുതിയ ഒരു മെത്തേഡ് ഉണ്ട്. അതാണ് ഗ്ലൂ തെറാപ്പി. ഗ്ലൂ വെച്ചിട്ട് വെയിലിനെ നശിപ്പിക്കുന്ന ഒരു ട്രീറ്റ്മെൻറ് ആണ് ഗ്ലൂ തറാപ്പി എന്ന് പറയുന്നത്.

അപ്പോൾ ഇന്ന് നിങ്ങളുടെ മുൻപിലേക്ക് ഗ്ലൂ തെറാപ്പി യെക്കുറിച്ച് ആണ് പറയാൻ പോകുന്നത്. എന്താണ് ബ്ലൂ തെറാപ്പി. കേടായ വെയിനിൻറെ അകത്തു ചെറിയ ട്യൂബ് വഴി കേടായ വെയിനിൻ്റെ അകത്ത് കൃത്യമായിട്ട് ഒരു ഗ്ലു അവിടെ നിക്ഷേപിച്ചിട്ട് വെയിനിനെ നശിപ്പിക്കുന്ന ഒരു ട്രീറ്റ്മെൻറ് ആണ് ഗ്ലൂ തെറാപ്പി എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.