പ്രശസ്ത ഹൃദ്രോഗ വിദഗ്ധർ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു

ജനങ്ങൾക്ക് ഹൃദയത്തെ കുറിച്ചുള്ള ബോധവൽക്കരണം നൽകാൻ വേണ്ടി നമ്മൾ ഒരു ദിവസം ആചരിച്ചു വരുന്നുണ്ട്. നമ്മളുടെ ഉദ്ദേശവും അത് തന്നെയാണ്. നമ്മുടെ അസുഖങ്ങളിൽ ഒരുപാട് നമുക്ക് ഏറ്റവും കൂടുതലായി കണ്ണിൻറെ മുൻപിൽ കാണുന്ന അപകടകരമായ അസുഖം ഹാർട്ട് അറ്റാക്ക് ആണ്. ഹാർട്ടിന് വേറെയും ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. വാൽവിൻ്റെ പ്രശ്നമുണ്ട്. അതുപോലെതന്നെ മിടുപ്പിൻ്റെ പ്രശ്നമുണ്ട്.

പിന്നെ വരുന്ന ഹാർട്ട് ഫൈലിയർ പോലെയുള്ള ആ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ഇന്ന് നമ്മൾ ചർച്ച ചെയ്യുവാൻ ഉദ്ദേശിക്കുന്നത് ഹൃദയാഘാതം അഥവ ഹാർട്ടറ്റാക്ക് എന്ന് പറഞ്ഞിട്ടുള്ള ഒരു ടോപ്പിക്ക്നെ കുറിച്ചാണ്. ഇതിൽ നമ്മൾ ഉദ്ദേശിക്കുന്നത് അതിനെക്കുറിച്ച് തുടക്കത്തിൽ എന്താണ് ഹാർട്ടറ്റാക്ക് എന്ന് പറഞ്ഞതിനുശേഷം അമൽ സാധാരണ ഓപിയം രോഗികൾ ചോദിക്കുന്ന ഒരുപാട് സംശയങ്ങൾ ഉണ്ട്.

എന്തൊക്കെയാണ് എന്ന് നമ്മൾ തന്നെ ചോദ്യം ചോദിച്ച് ഉത്തരം പറഞ്ഞുതരാൻ ആണ് ഉദ്ദേശിക്കുന്നത്. അതിൽ കൂടുതലായി നിങ്ങൾക്ക് എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോയുടെ അടിയിൽ കമൻറ് ബോക്സിൽ ഇടുക. ഹാർട്ട് അറ്റാക്ക് എന്ന് പറഞ്ഞ് കഴിഞ്ഞാൽ നിങ്ങൾക്ക് അറിയുന്നതുപോലെ ഹാർട്ടിന് ഹാർട്ട് തന്നെ രക്തം കൊടുക്കുന്ന 3 രക്തകുഴലുകൾ ഉണ്ട്. കൊറോണറി എന്ന് പറഞ്ഞിട്ട് മൂന്ന് രക്തകുഴലുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.