പ്രധാനപ്പെട്ട ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കൂ ഹൃദയത്തിൻറെ ആരോഗ്യം

ഹൃദയത്തിന് കുറിച്ച് ചില കാര്യങ്ങൾ നമ്മൾ എപ്പോഴും ഓർത്തിരിക്കേണ്ടത് ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട സംഗതി നമ്മൾ ജനിക്കുന്നത് നേക്കാൾ മുൻപ് മാസങ്ങൾക്കു മുൻപ് അത് മിടിപ്പ് തുടങ്ങിയിട്ടുണ്ട്. നമ്മൾ ഉറങ്ങുമ്പോഴും നമ്മൾ കരയുമ്പോഴും നമ്മൾ ചിരിക്കുമ്പോഴും നമ്മൾ ആക്ടീവ് ആയിട്ട് ഇരിക്കുമ്പോഴും ഓടുമ്പോഴും ഒക്കെ അത് തുടർച്ചയായി മിടിച്ചു കൊണ്ടിരിക്കുന്നുണ്ട്. നമ്മുടെ ജനനത്തിനു മുൻപ് തുടങ്ങിയ നമ്മുടെ ജീവിതത്തിൽ ഉടനീളം ഒരു തവണ പോലും നിൽക്കാതെ തുടർച്ചയായി അടിച്ച് നമ്മുടെ മരണം വരെ അടിച്ചു കൊണ്ടിരിക്കുന്ന ഒരു വളരെയധികം അത്ഭുതം ഉള്ള ഒരു അവയവം ആണ്.

ഇതിന് വേറെയും ഒരുപാട് പ്രത്യേകതകളുണ്ട്. ഏകദേശം 200 കോടി കോശങ്ങൾ ഉണ്ട്. ഈ 200 കോടി കോശങ്ങളും ഒരേസമയം രക്തം പമ്പ് ചെയ്യാൻ പറ്റും. നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറയുകയാണെങ്കിൽ ഒരു എടുത്തു കഴിഞ്ഞ് അതിലേക്ക് വെള്ളം നിറയ്ക്കുക. എന്നിട്ട് തൂക്കിയിട്ട ബലൂണിൻ്റെ ഒരുവശം അമർത്തി നോക്കുക. ബലൂണിന് പുറത്തേക്ക് വെള്ളം വരികയില്ല ഈ ഒരു സൈഡ് അമരുമ്പോൾ മറ്റേ വശത്തേക്ക് പോകും. വെള്ളം പുറത്തേക്ക് വരണം എന്ന് ഉണ്ടെങ്കിൽ ബലൂൺ മുഴുവനായി പിടിച്ച അമർത്തണം.

അപ്പോൾ ഈ ഹാർട്ടിന് 200 കോടി കോശങ്ങൾ ഒരുമിച്ച് കോൺട്രാക്ട് ചെയ്യുമ്പോൾ ആണ് ബ്ലഡ് പുറത്തേക്ക് പോകുന്നത്. അതാണ് അതിൻറെ വേറെ ഒരു പ്രത്യേകത. അത് വെറുതെ ചുരുങ്ങാതെ മാത്രമല്ല തുണി പിഴിയുന്നതുപോലെ തിരിക്കുകയാണ് ചെയ്യുന്നത്. മാക്സിമം രക്തം പുറത്തേക്ക് കൊണ്ടു വരികയാണ്. ഒരു ദിവസം ഏകദേശം ഒരു ലക്ഷം പ്രാവശ്യം ഹാർട്ട് അടിച്ചു കൊണ്ടിരിക്കും. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.