മൂത്രവാർച്ച ഇനി പൂർണമായും സുഖപ്പെടുത്താം മൂത്രം അറിയാതെ പോകുന്ന അവസ്ഥ പൂർണമായി പരിഹരിക്കാം

അറിയാതെ മൂത്രം പോവുക അഥവാ എൻകോൻ്റിനൻസ് ഇന്ന് എല്ലാ പ്രായക്കാരിലും കണ്ടു വരുന്ന ഒരു അസുഖമാണ്. ഇതിന് പല കാരണങ്ങളുണ്ട്. അപ്പോൾ ഈ കൗമാരപ്രായക്കാരിൽ കാണുന്ന യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ അല്ലെങ്കിൽ സ്പൈനൽ കോഡ് ഇഞ്ചുറിയോ അല്ലെങ്കിൽ മരുന്ന് കഴിക്കുന്നതിൻ്റെ പാർശ്വഫലങ്ങളാണ്. ഇത് middle-aged ആളുകളിൽ കാണുന്നത് നോർമൽ വരുന്ന മസിൽ വരുന്ന വീക്ക്നെസ്സ് ഒക്കെ ആയിട്ടാണ്. വയസ്സായവരിൽ നോക്കുകയാണെങ്കിൽ ഹോർമോണിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കാരണം ഇത്തരം മൂത്രവാർച്ച ഉണ്ടാകും. എന്തെങ്കിലും ഒരു സ്ട്രെസ് ഉണ്ടായിക്കഴിഞ്ഞാൽ മൂത്രം പോകുന്നു.

അതൊരു സാധാരണ വയസ്സ് വരുന്നതിനിടെ പ്രശ്നമാണ് എന്നുള്ള ഒരു മിഥ്യാധാരണ വെച്ച് അവന് സൈസ് കൊണ്ടുപോകുന്ന ഒരു അവസ്ഥ കാണാവുന്നതാണ്. ഇത്തരമൊരു അവസ്ഥ അല്ല. ഇതിനൊരു പരിഹാരം തന്നെ ഉണ്ട്. ചിലതൊക്കെ മരുന്ന് കഴിച്ച് മാറ്റാവുന്നതാണ്. മറ്റു ചിലത് ചില ടെസ്റ്റുകൾ വഴി ഏതുതരത്തിലുള്ള ഇനി കോൺകൊണ്ടിനൻസ് ആണ് എന്ന് കണ്ടുപിടിച്ചതിനു ശേഷം കറക്ഷൻ ഉണ്ട് എന്നത് പലർക്കും വിദ്യാഭ്യാസം ഉള്ളവർക്ക് പോലുമറിയാതെ ഇരിക്കുന്ന ഒരു അവസ്ഥയുണ്ട്.

എനിക്ക് തോന്നുന്നത് ഒന്നു ചിരിച്ചാൽ മൂത്രം പോവുക, തുമ്മിയാൽ മൂത്രം പോവുക, സ്റ്റെപ്പ് കയറുമ്പോൾ മാത്രം പോവുക, അതുപോലെതന്നെ ചില നമ്മുടെ മുസ്ലീങ്ങൾ ആണെങ്കിൽ നിസ്കാരം, അതുപോലെതന്നെ മൂത്രം ഇടയ്ക്കിടെ പോവുക, ഓഫീസ് വർക്ക് ചെയ്യുന്ന സ്ത്രീകളിൽ മാത്രം ഇടയ്ക്കിടെ പോവുക ഇങ്ങനെയുള്ള അവസ്ഥകൾക്ക് ശാശ്വതമായ പരിഹാരം ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.