വായിലെ ഈ മുറിവുകൾ നിസാരമാക്കരുത് വായിലെ ക്യാൻസർ

വായിൽ പലപ്പോഴായി ചെറിയ ചെറിയ മുറിവുകൾ ദീർഘകാലമായി കണ്ടുവരുന്നുണ്ട്. അപ്പോൾ അവർ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത് ക്യാൻസർ ആണോ എന്ന്. പലരും മനസ്സിൽ ഭയം കൊണ്ടു നടക്കുന്നവരും ഉണ്ട്. ആദ്യം ഒരു കാര്യം മനസ്സിലാക്കുക ക്യാൻസർ ഇന്ത്യ മുറിവുകൾ പലപ്പോഴായി സ്ഥിരമായിട്ട് ഒരേ സ്വഭാവത്തിൽ തന്നെ നിൽക്കുകയും പെട്ടെന്ന് അത് രൂപാന്തരപ്പെട്ട് വളർന്നു വരുവാൻ തുടങ്ങുകയും ചെയ്യുന്നു.

അപ്പോൾ വന്ന പോകുന്ന മുറിവുകൾ ഉദാഹരണത്തിന് എന്തെങ്കിലും മാനസിക മായിട്ടുള്ള സ്ട്രസ്സ് ഉണ്ടാവുക, ചില ഘട്ടങ്ങളിൽ വായയിൽ കുറച്ചുനേരത്തേക്ക് മാത്രം അല്ലെങ്കിൽ കുറച്ച് ദിവസത്തേക്ക് മാത്രം മുറിവുകൾ ഉണ്ടാകാറുണ്ട്. അത് വളരെയധികം വേദനയോടെ കൂടിയിട്ടുള്ള ഇത്തരം കണ്ണാടി നോക്കി കഴിഞ്ഞാൽ നമുക്ക് മഞ്ഞനിറത്തിൽ നടുവിൽ ചുവപ്പ് ആയിട്ടുള്ള ഒരു രൗദ്രഭാവത്തിൽ നിൽക്കുന്ന ഇത്തരം മുറിവുകൾ കാണാം. ഇതിന് നമ്മൾ മറ്റൊരു പേരാണ് പറയുന്നത്. ഇത് ഒരിക്കലും ക്യാൻസറായി മാറില്ല. അത് കുറച്ചുകഴിയുമ്പോൾ പൂർണ്ണമായി മാറി പോകും.

വീണ്ടും മാനസിക സ്ട്രെസ്സ് ബുദ്ധിമുട്ടുകൾ വരുമ്പോൾ അല്ലെങ്കിൽ ഭക്ഷണത്തിൽ ഉണ്ടാകുന്ന ചെറിയ തരത്തിലുള്ള പരുക്കുകൾ പറ്റുമ്പോൾ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇത്തരം മുറിവുകൾ ഒരിക്കലും അപകടകാരികൾ അല്ല. പക്ഷേ നമ്മൾ പലപ്പോൾ ആയിട്ട് ചില പല്ലുകൾ, തള്ളിനിൽക്കുന്ന പല്ലുകൾ അല്ലെങ്കിൽ മൂർച്ചയുള്ള ഭാഗങ്ങളൊക്കെ നാവിൻറെ മുകളിൽ സ്ഥിരമായിട്ട് ഒരേ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും ഉണങ്ങാത്ത മുറിവുകൾ ഉണ്ടാവുകയാണെങ്കിൽ ശ്രദ്ധിക്കണം. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.