ഡെങ്കിപ്പനി എന്നാലെന്ത് ലക്ഷണങ്ങളും കാരണങ്ങളും

കൊറോണക്കാലത്തെ മഴക്കാലം രോഗങ്ങളുടെ കാലം ആയി മാറുമോ എന്നുള്ള ആശങ്ക ആരോഗ്യപ്രവർത്തകർക്ക് ഇടയിലുണ്ട്. സാധാരണ ഗതിയിൽ രണ്ടു തരത്തിലാണ് മഴക്കാലരോഗങ്ങൾ ഉണ്ടാകാറുള്ളത്. ഒന്നാമത്തെ തായി മഴ വന്ന് വെള്ളം മലിനമാകുന്ന തോടുകൂടി അത് വഴി ഉണ്ടാകുന്ന അസുഖങ്ങൾ. ഉദാഹരണത്തിന് ടൈഫോയ്ഡ്, ഫീവർ, മഞ്ഞപ്പിത്തം, സാധാരണഗതിയിൽ കണ്ടുവരുന്ന ശര്ധി, ഡയറിയൽ ഡിസീസ് എന്നിവ. രണ്ടാമത്തേത് ആയി മോസ്കിറ്റോ ബോൺ ഡിസീസ് എന്ന് പറയും. അതായത് കൊതുകുജന്യ രോഗങ്ങൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് ഡെങ്കി ഫിവേർ.

നമ്മുടെ നാട്ടിലൊക്കെ ഇപ്പോൾ തന്നെ അതിൻറെ അളവുകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് ഡെങ്കി രോഗം പടരുന്നത്. ഡെങ്കി ഫീവർ ഉണ്ടാക്കുന്നത് ഡെങ്കി വൈറസ് എന്ന് പറയുന്ന ഒരു വൈറസ് ആണ്. നാല് വൈറസുകൾ ഉണ്ട്. ടൈപ്പ് വൺ, ടൂ, ത്രീ, ഫോർ എന്നുള്ളവ ആണ് അത്. ഡെങ്കി ഫിവർ ഉണ്ടാകുന്നത് ഈടി ഈജിപ്തി എന്ന് പറയുന്ന ഒരു പ്രത്യേകതരം കൊതുകു കളിലൂടെ ആണ്. ഈ കൊതുകുകള് സാധാരണ നമ്മുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിയുന്ന ചെറിയ കുപ്പികൾ, അതുപോലെ ചെറിയ ചിരട്ടകൾ, അതുപോലെതന്നെ ടയറുകൾ, ചെറിയ കവറുകളിൽ അടങ്ങിയിരിക്കുന്നു ഫ്രഷ് വാട്ടർ ഉണ്ടാകും. ആ വെള്ളത്തിലാണ് ഇവ മുട്ടയിട്ട് ബ്രീഡ് ചെയ്യുന്നത്. ഏ കൊതുകുകൾ വഴിയാണ് ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്.

നമുക്ക് കഴിഞ്ഞവർഷം ഇതൊക്കെ അനുഭവമുള്ളതാണ്. കേരളത്തിൽ ഇതിൻറെ ഔട്ട് ബ്രേക്ക് പലവട്ടം ഉണ്ടായിട്ടുണ്ട്. കൊതുക്, ലാർവ, അത് വളർന്ന് കൊതുക് ആയി മാറി ആ സൈക്കിൾ കംപ്ലീറ്റ് ആകുവാൻ ഏത് ദിവസം ആണ് എടുക്കുന്നത്. ആഴ്ചയിലൊരു ദിവസം നമ്മൾ നമ്മുടെ വീടിൻറെ പരിസരത്തുള്ള ആർട്ടിഫിഷ്യൽ വാട്ടർ കണക്ഷനുകൾ ഒഴിവാക്കുകയും ക്ലീൻ ചെയ്യുകയും ചെയ്യുന്നത് വഴി ഈ ഒരു സൈക്കിൾ നമുക്ക് ബ്രേക്ക് ചെയ്യാൻ പറ്റും. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.