സ്ഥന വലിപ്പം ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം

മാറിടത്തെ കുറിച്ച് സംസാരിക്കുമ്പോൾ മൂന്ന് പ്രശ്നങ്ങളാണ് സാധാരണ ഉണ്ടാകാറുള്ളത്. ചിലപ്പോൾ ബ്രസ്റ്റ് വളരെ വലുത് ആയിരിക്കാം. ഇത് ഒരു പ്യുവർ ആയിട്ടുള്ള കോസ്മെറ്റിക് അല്ലെങ്കിൽ സൗന്ദര്യപ്രശ്നം മാത്രമല്ല. ഇത് ഒരു മേജർ ഫിസിക്കൽ പ്രോബ്ലം ആണ്. എന്തൊക്കെയാണ് ഫിസിക്കൽ ഇഷ്യൂസ്. വലിയ സൈസ് കൂടിയ ബ്രസ്റ്റ് ആകുമ്പോൾ അതിൻറെ ഇമോഷണൽ സൈക്കോളജിക്കൽ ആൻഡ് കോസ്മെറ്റിക് പ്രോബ്ലംസ്ന് ഉപരി ബ്രാ സ്ക്രബ് ഷോൾഡറിൽ കട്ട് ചെയ്യുകയും വളരെ വേദന എടുക്കുകയും കഴുത്ത് വേദന ബാക്ക് പെയിൻ എന്നിവ ഉണ്ടാകും.

അതുമാത്രമല്ല വിയർപ്പ് ബ്രസ്റ്റ് ഇടയിലും അടിയിലും അടിഞ്ഞ് തൊലി പൊട്ടി ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതുകൊണ്ട് വളരെ പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു കാര്യമാണ് ഈ വലിയ ബ്രസ്റ്റ് എന്ന് പറയുന്നത്. ഇത് വലുത് ആകാതെ തന്നെ തൂങ്ങുന്നതിന് ആണ് നമ്മൾ സാഗിങ് ബ്രസ്റ്റ് എന്ന് പറയുന്നത്. അതെല്ലാം ഒരു വിഭാഗത്തിൽ വരുന്നതാണ്. നമുക്ക് എന്താണ് ചെയ്യാൻ പറ്റുക. നമുക്ക് ഇത് നമ്മൾ ലിഫ്റ്റ് ചെയ്ത് എക്സ്ട്ര ഉള്ള തൊലി അല്ലെങ്കിൽ കൊഴുപ്പ് അല്ലെങ്കിൽ തോലിയും കൊഴുപ്പും നമ്മൾ ഒഴിവാക്കുന്നു.

ഉള്ള കറക്റ്റ് എത്തുന്ന ഭാഗത്ത് റീ പോസ്റ്റ് ചെയ്ത്, നല്ല ശേഷിപ്പും സൈസും ഉണ്ടാക്കുന്ന രീതിയിൽ ഭംഗിയുള്ള ഒരു ബ്രസ്റ്റ് നമുക്ക് തിരിച്ചു ഉണ്ടാക്കുവാൻ സാധിക്കും. ഓപ്പറേഷൻ ചെയ്യുമ്പോൾ തീർച്ചയായിട്ടും പാടുകൾ ഉണ്ടാകും പക്ഷേ ഇത് വളരെ കോസ്മെറ്റിക്ക് പ്ലീസ് ആയതുകൊണ്ട് ഒരു അഭംഗിയും ഉണ്ടാവുകയില്ല. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.