മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം

ആണുങ്ങൾ പ്രായമാകുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാവുക എന്നുള്ളത് 60, 70 വയസ്സ് ആകുമ്പോൾ പകുതി മുക്കാൽ ആകും. മൂത്രകല്ല് സഞ്ചിക്ക് താഴെ സ്ഥിതി ചെയ്യുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉള്ളിലേക്ക് വലുതാകുമ്പോൾ അത് നമ്മുടെ ജാം ആക്കുകയും അതുവഴി ലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യും. മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, അതിൻറെ സ്പീഡ് ഫോഴ്സും കുറയുക, ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുക രാത്രി പ്രത്യേകിച്ച് നാല്, അഞ്ച് പ്രാവശ്യം മൂത്രമൊഴിക്കാൻ എഴുന്നേൽക്കുക, മൂത്രമൊഴിക്കാൻ തോന്നിയാൽ പെട്ടെന്ന് കണ്ട്രോൾ ചെയ്യാൻ പറ്റാതെ വരിക, മൂത്രം ഇട്ടിറ്റായി പോവുക. മൂത്രം കെട്ടിക്കിടക്കുന്നത് വഴി മൂത്രപ്പഴുപ്പ് ഉണ്ടാവുക ഇതെല്ലാം ഇവയുടെ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങൾ ഉണ്ടായാൽ ആദ്യം മരുന്നുകൾ നൽകാനാണ് നോക്കേണ്ടത്. എന്നാൽ കുറച്ചു കഴിഞ്ഞാൽ മരുന്നുകൾ ഫലിക്കാതെ വരുകയും സർജറിയോ ലൈസർ പോലെയുള്ള ചികിത്സകൾ ആവശ്യമായി വരും. എന്നാലെ ഇല്ലാതെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ചികിത്സിക്കുന്ന ഏറ്റവും അനുമോദന ചികിത്സാരീതിയാണ് പ്രോസ്ട്രേറ്റ് ആറട്ടറി എന്ന് പറയുന്നത്. സാധാരണ നമ്മൾ ആൻജിയോഗ്രാം ചെയ്യുന്നതുപോലെ കയ്യിലൂടെ ചെറിയ ട്യൂബുകൾ കടത്തിക്കൊണ്ട് പ്രോസ്റ്റേറ്റ് ഗ്രന്ഥി യില് ഉള്ള രക്തക്കുഴൽ കണ്ടെത്തിയിട്ട് പ്രത്യേക മരുന്നുകൾ നൽകിക്കൊണ്ട് രക്തയോട്ടം നിർത്തുന്നു.

അതുവഴി രക്തയോട്ടം കിട്ടാതെ പ്രോസ്റ്റേറ്റ് ഗ്രന്ഥി ചുരുങ്ങുകയും മൂത്ര കുഴലുകളുടെ ജാം ഒഴിവായി കൊണ്ട് മൂത്രതടസം മാറുകയും ലക്ഷണങ്ങൾ കുറയുകയും ചെയ്യുന്നു. ഇതിൻറെ പ്രധാന പ്രത്യേകത അത് ഓപ്പറേഷൻ പോലെ തന്നെ അല്ല. അനസ്തേഷ്യ ആവശ്യമില്ല. രാവിലെ ചെയ്താൽ വൈകുന്നേരം പോകാൻ പറ്റുന്ന സിമ്പിൾ ആയിട്ടുള്ള ഒരു പ്രോസീജിയർ ആണ്. റസ്റ്റ് ആവശ്യമില്ല. ഇത് ചെയ്ത് കഴിഞ്ഞാല് മൂത്ര കുഴലുകൾ കത്രീടെൽ ഇടേണ്ട ആവശ്യമില്ല. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.