നിങ്ങൾക്ക് സ്തനവലിപ്പം കൂട്ടണമെങ്കിൽ ഇങ്ങനെ ചെയ്താൽ മതി

ചെറിയ മാറിടം ഒരു കോസ്മെറ്റിക് ആയിട്ട് വലിയ ഒരു പ്രശ്നമുണ്ടാക്കുന്ന കാര്യമാണ്. ഇത് ഒരു സൗന്ദര്യപ്രശ്നം മാത്രമല്ല ഇത് ഒരു ഇമോഷണൽ ആൻഡ് സൈക്കോളജിക്കൽ പ്രശ്നം കൂടിയാണ്. ഇതിന് ഉപരി ഒരു ദാമ്പത്യ ജീവിതത്തിൻറെ ബുദ്ധിമുട്ടിൽ കണ്ടു വരാം. അപ്പോൾ ചെറിയ മാറിടം ആയിട്ട് ഒരുപാട് ഒരുപാട് ആളുകൾ സൗന്ദര്യം വർദ്ധിപ്പിക്കുവാനായി ഞങ്ങളെ സമീപിക്കാറുണ്ട്. അതുകൊണ്ടാണ് നമ്മൾ ഇതിനെ കുറിച്ച് ചർച്ച ചെയ്യാം എന്ന് വിചാരിക്കുന്നത്. എന്തുകൊണ്ടാണ് മാറിടം ചെറുതാകുന്നത്. പല കാരണങ്ങളുണ്ടാകാം. ജന്മനാ തന്നെ ചെറിയ മാറിടങ്ങൾ ഉള്ള ആളുകൾ ഉണ്ടാകാം.

അതല്ല എങ്കിൽ ഒന്നോരണ്ടോ കുട്ടികളുണ്ടായി അവരെ മുലയൂട്ടി കഴിയുമ്പോൾ അതിൻറെ സൈസ് കുറയാം. അല്ലെങ്കിൽ പ്രായാധിക്യം കൊണ്ട് അതിൻറെ സൈസ് കുറയാം. ഏത് കാരണങ്ങൾകൊണ്ടും ഇതിൽ എല്ലാംകൂടി ചുരുങ്ങാനുള്ള സാധ്യതകളുണ്ട്. എന്താണ് ഇതിൻറെ ചികിത്സ. വളരെ ലളിതമായ ഒരു പ്രക്രിയയാണ്. മാറിടത്തിന് അടയിൽ മാറിടത്തിൻ്റെ ജംഗ്ഷനിൽ ഒരു ചെറിയ 4, 5 സെൻറീമീറ്റർ ഇൻഫീഷൻ, ആരും വെളിയിൽ കാണാത്ത രീതിയിലുള്ള.

ഒരു ഇൻഫിഷൻ ഇട്ടിട്ട് മാറിടത്തിന് അടിയിൽ ഒരു പോക്കറ്റ് ഉണ്ടാക്കി ഒരു ബ്രസ്റ്റ് ഇമ്പ്ലാൻറ് മാറിടത്തിന് അടിയിൽ പ്ലേസ് ചെയ്യുക എന്നുള്ളതാണ് ഏറ്റവും ലളിതമായ ചികിത്സാ രീതി. രാവിലെ വന്നു വൈകുന്നേരം പോകുന്ന ഡേ കെയർ പ്രൊസീജിയർ, അല്ലെങ്കിൽ ഒരു ദിവസം നിന്ന് പോകുന്ന ശസ്ത്രക്രിയ മാത്രമേ ഇതിന് ആവശ്യമുള്ളൂ. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.