കൊളെസ്ട്രോൾ എന്നാൽ എന്ത് ഭക്ഷണത്തിലെ കൊളസ്ട്രോള് അപകടകാരിയാണോ

ഭക്ഷണത്തിലെ കൊളസ്ട്രോൾ അപകടകാരിയാല്ല. കാരണം നമ്മൾ എന്ത് ഭക്ഷണം കഴിച്ചാലും ശരീരത്തിനെ അത് എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമ്മൾ ആദ്യം തിരിച്ചറിയണം. ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്ന വിഷയം ഭക്ഷണം അല്ലെങ്കിൽ ഡയറ്റ് എന്നതിനെക്കുറിച്ചാണ്. എല്ലാ രാജ്യത്തും ഫിനാൻഷ്യൽ ഇംപ്രൂവ്മെൻറ് വന്നു. നമ്മുടെ ട്രഡീഷണൽ ഭക്ഷണരീതി മാറിക്കൊണ്ടിരിക്കുകയാണ്. ജോലി ചെയ്യുകയും അതിന് ആവശ്യമുള്ള ഗാലറി നൽകുന്ന ഭക്ഷണം കഴിക്കുന്ന രീതിയിൽ നിന്ന് മാറി ഹൈ റിഫോർമെഡ് ഫുഡ് കഴിക്കുന്ന രീതിയിലേക്ക് മനുഷ്യൻ മാറുകയാണ്.

ഈ ഭക്ഷണത്തെ ദഹിപ്പിക്കുവാൻ ഉം ഉപയോഗിക്കാനുമുള്ള എക്സസൈസ് ഇല്ലാതാവുകയും ചെയ്യുമ്പോഴാണ് ലോകത്തും ജീവിതശൈലി രോഗങ്ങൾ പടർന്നു പിടിക്കുന്നത്. അതിൻറെ ഭാഗമായിട്ടാണ് ഡയബെറ്റിസ്, പൊണ്ണത്തടി, ഹൈപ്പർടെൻഷൻ, ഹാർട്ട് ഡിസീസ്, കിഡ്നി അസുഖങ്ങൾ എന്നിവ എല്ലാ വർധിച്ചുവരുന്നത്. അപ്പോൾ ഈ ഒരു ലൈഫ് സ്റ്റൈൽ ഡിസീസസ് പടർന്നു പിടിക്കുന്നത് തടയുവാനുള്ള ഏകവഴി ശരിയായ രീതിയിലുള്ള ഭക്ഷണരീതി എടുക്കുക, ആവശ്യത്തിനുള്ള എക്സസൈസ് ചെയ്യുക എന്നുള്ളതാണ്. അത്തരത്തിൽ ഈ അടുത്ത കാലത്ത് വന്ന ഏറ്റവും വലിയ മാറ്റം എന്നുള്ളത് എന്താണ് എന്ന് വെച്ചാൽ ഡയറ്റിൽ ഉള്ള കൊളസ്ട്രോൾ ബ്ലഡ് ഉള്ള കൊളസ്ട്രോളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് കുറച്ചുകൂടി നമ്മൾ ചിന്തിച്ചുകൊണ്ട് അതിൽ നിന്നുള്ള പ്രതിനിധി നിർദേശിച്ചു പോകണം.

നമുക്കറിയാം കഴിഞ്ഞ പത്തു കൊല്ലം മുൻപ് ആണെങ്കിൽ നമുക്ക് കൊളസ്ട്രോൾ ഉണ്ടെങ്കിൽ ഡോക്ടറുടെ അടുത്ത് പോയാൽ ആദ്യമായി പറഞ്ഞിരുന്നത് ഫാറ്റ് ഡയറ്റ് ഒഴിവാക്കുക, നോൺവെജ് കുറയ്ക്കുക, കുറച്ച് ചോറും കുറച്ച് പച്ചക്കറി മാത്രം കഴിക്കുക ഇത്തരത്തിലാണ് നിങ്ങൾക്ക് ഉപദേശം കിട്ടിയിരിക്കുക. ഇതിൽ നിന്ന് മാറ്റാൻ വന്നത് എന്താണെന്ന് വെച്ചാൽ കൊളസ്ട്രോൾ അപകടകാരി അല്ല എന്നുള്ളതല്ല മാറ്റം വന്നത്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.