ഇതാണ് പരിഹാരമാർഗ്ഗം ശീക്രസ്കലനം ഉദ്ധാരണക്കുറവ് താല്പര്യമില്ലായ്മ

എന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്ന ടോപ്പിക്ക് എന്ന് പറയുന്നത് സെക്ഷ്വൽ പ്രോബ്ലസിനെ കുറിച്ച്ട്ടാണ്. അത് എത്ര തരമാണ് അതിൻറെ കാരണങ്ങളും പരിഹാരങ്ങളും ഒക്കെയാണ് നമ്മൾ ചർച്ച ചെയ്യുന്നത്. ഈ വിഷയം ചർച്ച ചെയ്യുവാനുള്ള കാരണം കഴിഞ്ഞ ദിവസം കൺസൾട്ട് ചെയ്യാൻ വന്ന ഒരു രോഗിയുടെ അനുഭവം കൊണ്ടാണ്. അതുകൊണ്ട് നമുക്ക് എന്താണ് ലൈംഗികപ്രശ്നങ്ങൾ എന്ന് നമുക്ക് ആദ്യം തന്നെ പരിശോധിക്കാം. പ്രധാനമായും നാലുതരത്തിലാണ് ലൈംഗിക പ്രശ്നങ്ങൾ ഉള്ളത്. ആദ്യത്തേതാണ് ആണ് പങ്കാളികളിൽ ഏതെങ്കിലുമൊരു വ്യക്തിക്ക് സെക്സിനോട് താല്പര്യം ഇല്ലാത്ത ഒരു അവസ്ഥ.

അതായത് പൂർണ്ണമായും താല്പര്യം ഇല്ലാത്ത അവസ്ഥ. രണ്ടാമത്തേത് ആണ് സെക്സിനോട് താല്പര്യം ഉണ്ട് പക്ഷേ പങ്കാളിയോട് ബന്ധപ്പെടുവാൻ ഇഷ്ടമില്ലയ്മ. മൂന്നാമത്തെ ആണ് സീക്രസ്കലനം, അതുപോലെതന്നെ ഉദ്ധാരണക്കുറവ് . നാലാമത്തേത് ആണ് ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീകൾക്കും പുരുഷന്മാർക്കും കണ്ടുവരുന്ന വേദന സഹജമായ സാഹചര്യം. അങ്ങനെ ഒരുപാട് കാരണങ്ങളുണ്ട്.

ഈ പറഞ്ഞ നാലു തരത്തിലുള്ള ലൈംഗിക പ്രശ്നങ്ങളുടെ ജനറൽ ആയിട്ടുള്ള കാരണങ്ങളാണ് നമ്മൾ ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം ലൈംഗിക ഹോർമോൺൻ്റെ കുറവാണ് ഇതിൻറെ പ്രധാനപ്പെട്ട കാരണം. രണ്ടാമത്തെ ഒരു കാരണം എന്ന് പറയുന്നത് സൈക്കോളജിക്കൽ പ്രോബ്ലംസ്. ഒരു 60% സെക്ഷ്വൽ പ്രോബ്ലസിൻ്റെ കാരണങ്ങൾ മാനസികമായിയിട്ടുള്ള പ്രശ്നങ്ങളാണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.