ഇങ്ങനെ മാത്രം ചെയ്താൽ മതി പ്രമേഹം നല്ല രീതിയിൽ നിയന്ത്രിക്കാം

ഇന്ത്യയിൽ മൂന്ന് പേരിൽ ഒരാൾക്ക് ഡയബറ്റിസ് ഉണ്ട് എന്നാണ്. ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് ഡയബെറ്റിസ് നെ കുറിച്ച് ആണ്. ഡയബറ്റിസ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന് എപ്പോഴാണ് ഡയബറ്റിസ് എന്ന് പറയേണ്ടത്. 2 ഡയബെറ്റിസ് ഉണ്ടാകുന്നതിനുള്ള ലക്ഷണങ്ങൾ എന്തൊക്കെയാണ്. ഡയബറ്റിസ് ട്രീറ്റ്മെൻറ് എന്തൊക്കെയാണ്. ഡയറ്റ് നമ്മൾ എങ്ങനെ ഫോളോ ചെയ്യണം. എന്തൊക്കെ കോംപ്ലിക്കേഷൻ ഒക്കെ ഡയബറ്റിസ് കൊണ്ട് ഉണ്ടാകും. ഈ കാര്യങ്ങളൊക്കെ ആണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത്. ഡയബറ്റിസ് രണ്ടുതരമുണ്ട്.

ടൈപ്പ് വൺ, ടൈപ് ടു. ടൈപ്പ് വൺ ഡയബറ്റിസ് എന്താണ് എന്ന് വെച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലുള്ള കംപ്ലീറ്റ് ആയി കുറവുള്ള ആളുകൾക്കാണ് ടൈപ് വൺ ഡയബറ്റിസ് വരുന്നത്. ടൈപ്പ് ടു എന്ന് പറയുന്നത് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാനുള്ള കഴിവ് അതിന് നഷ്ടപ്പെടുന്നതിനെയാണ് ടൈപ്പ് ടു എന്ന് പറയുന്നത്. ടൈപ്പ് വൺ ഡയബറ്റിസ് കൂടുതൽ കാണുന്നത് അത് 30 വയസ്സിനു താഴെയുള്ള ആളുകളിലാണ്. ടൈപ്പ് ടു സിറ്റിസൻ നമ്മൾ കാണുന്നത് 30 വയസ്സിൽ കൂടുതലുള്ള ആളുകൾക്കാണ്. അല്ലെങ്കിൽ സാധാരണ എന്ന് നമ്മൾ റൂട്ട് ടെസ്റ്റ് ഒക്കെ ചെയ്യുമ്പോഴാണ് ഡയബറ്റിസ് ഉള്ളതായി കാണപ്പെടുന്നത്.

ഒരാൾക്ക് ഡയബറ്റീസ് ഉണ്ട് എന്ന് എങ്ങനെ നമ്മൾ പറയും. കഴിഞ്ഞു അല്ല ടെസ്റ്റ് 200 മുകളിലും മൂന്നു മാസത്തിൽ ഒരു പ്രാവശ്യം മെഷർ ചെയ്യുന്ന ഷുഗറിന് അളവ് 6.5 നേക്കാൾ മുകളിൽ ആണെങ്കിൽ ആണ് നമ്മൾ ഡയബെറ്റിസ് എന്ന് കണ്ടുപിടിക്കുന്നത്. അപ്പോൾ എന്തൊക്കെയാണ് ഇതിൻറെ ലക്ഷണങ്ങൾ. അവൾ എപ്പോഴാണ് നമ്മൾ ഡയബറ്റിസ് ഉണ്ടോ ഇല്ലയോ എന്ന് ആലോചിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.